Category: Kerala

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷമുദ്രാവാക്യം;കുട്ടിയെ തോളിലേറ്റിയ ആള്‍ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുട്ടിയെ ചുമലിലേറ്റിയ ഇരാറ്റു പേട്ട സ്വ ദേശിയായ അന്‍സാറാണ് പിടിയിലായത് കോട്ടയം : ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപന

Read More »

പ്രവാസി യുവാവിനെ വധിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍

പാലക്കാട് അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് യഹിയയെ പൊലീസ് പൊക്കിയത്. കേസില്‍ നേര ത്തെ അറസ്റ്റിലായ അലിമോന്‍, അല്‍ത്താഫ്, റഫീഖ്,

Read More »

വിസ്മയ കേസ്; കിരണ്‍ കുമാറിന്റെ ശിക്ഷാവിധി ഇന്ന്

വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ ത്താ വ് കിരണ്‍ കുമാറിന്റെ ശിക്ഷ ഇന്ന് വിധിക്കും. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശി ക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്

Read More »

ലഹരിക്കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം ; മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടേക്ക് കൊണ്ടുപോയ റിമാന്റ് പ്രതി രക്ഷ പ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ അമീര്‍ അലി ആണ് രക്ഷപ്പെട്ടത് കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍

Read More »

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം ; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

പോപ്പുലര്‍ ഫണ്ട് പ്രകടനത്തില്‍ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവ ത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. പൊലീസിനോട് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം തിരുവനന്തപുരം : പോപ്പുലര്‍ ഫണ്ട് പ്രകടനത്തില്‍

Read More »

‘കോടതി വിധിയില്‍ സന്തോഷം, മറ്റാര്‍ക്കും ഈ ഗതി വരരുത് ‘; വിസ്മയയുടെ മാതാപിതാക്കള്‍

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മകള്‍ വിസ്മയക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിതയും. പ്രതി കിരണ്‍കുമാര്‍ കുറ്റക്കാര നാണെന്ന സെഷന്‍സ് കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും മറ്റാര്‍ക്കും ഈ

Read More »

കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്

ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 ലേറെ പേര്‍ക്ക് പരിക്ക്. കോഴിക്കോട് ചേവര മ്പലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ നാലു മണിയ്ക്കായിരുന്നു സംഭ വം. സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ബസും

Read More »

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ സുഹൃത്ത് ശരതിന്റെ കൈവശം ; അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരെയും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത്

Read More »

വ്യക്തി വൈരാഗ്യം; കൊല്ലത്ത് ഗൃഹനാഥനെ അയല്‍വാസി വെട്ടിക്കൊന്നു

പുയപ്പള്ളിയില്‍ അയല്‍വാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി സ്വദേശി തിലകന്‍(44)അണ് മരിച്ചത്.മരുതമണ്‍പള്ളി ജങ്ഷനിലാണ് കൊല പാതകം നടന്നത് കൊല്ലം : പുയപ്പള്ളിയില്‍ അയല്‍വാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി സ്വദേശി തിലകന്‍(44)അണ് മരിച്ചത്.മരുതമണ്‍പള്ളി ജങ്ഷനിലാണ് കൊല പാതകം

Read More »

വിസ്മയ കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരന്‍;ശിക്ഷാവിധി നാളെ

സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരരനെന്ന് കോടതി. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തി യാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു

Read More »

തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍; ഒല്ലൂര്‍ തൊഴിലാളി സഹകരണസംഘം ബിജെപിയുടെ നിയന്ത്രണത്തില്‍

വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ ഭരണം നടത്തുന്ന ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘവും ഇതോടെ ബിജെപിയുടെ കൈയിലെത്തി. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി സം സ്ഥാന പ്ര സിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം വിതരണം

Read More »

സംഗീത സംവിധായകന്‍ പാരിസ് ചന്ദ്രന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ പാരിസ് ചന്ദ്രന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ ത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചത്. കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ പാരിസ് ചന്ദ്രന്‍ അന്തരിച്ചു. 66

Read More »

പാലക്കാട് ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ചു മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

പാലക്കാട് മുടപ്പല്ലൂരില്‍ ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ റോസ്‌ലി, പൈലി, വര്‍ഗീസ് എന്നിവരാണ് മ രിച്ചത് പാലക്കാട്: പാലക്കാട് മുടപ്പല്ലൂരില്‍ ബസും

Read More »

ഫെയ്മ മറുനാടന്‍ മലയാളി മഹാസമ്മേളനം ചെന്നൈയില്‍ ; രാജ്യത്തിന് അകത്തും പുറത്തും ലോഗോ പ്രകാശനം

ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍ (ഫെയ്മ) മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം ചെന്നൈയില്‍. ജൂലൈ പത്തിനും പതിനൊന്നിനുമാണ് ഫെയ്മ മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ത്. സമ്മേളനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം

Read More »

‘എനിക്കിവിടെ നില്‍ക്കാനാകില്ല, ഞാന്‍ എന്തെങ്കിലും ചെയ്യും’, അനുഭവിച്ചത് കൊടും ക്രൂരത; വിസ്മയ കരഞ്ഞുപറയുന്ന ഫോണ്‍സംഭാഷണം പുറത്ത്

വിസ്മയ കേസില്‍ നാളെ വിധിവരാനിരിക്കെ ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്ന് നേരിട്ട ക്രൂര പീഡന ത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന യുവതിയുടെ ശബ്ദ സന്ദേശം പുറ ത്ത്. കിരണ്‍ കു മാര്‍ മര്‍ദിച്ചിരുന്നുവെന്ന് വിസ്മയ കരഞ്ഞു പറയുന്ന

Read More »

കണ്ടല സഹകരണ ബാങ്കില്‍ കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് ; 60 കോടിയിലധികം  നഷ്ടമായി

കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെയാണ് തലസ്ഥാനത്ത് കാട്ടാക്കടയ്ക്ക് അടുത്തുള്ള കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ 60 കോടിയിലേറെ

Read More »

വെണ്ണല മതവിദ്വേഷ പ്രസംഗം ; പി സി ജോര്‍ജിനെ തേടി പൊലിസ് ഈരാറ്റുപേട്ടയിലെ വീട്ടില്‍

മത വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന. തൃക്കാക്കര എസിപിയുടെ നേ തൃത്വത്തിലുള്ള പൊലീസ് സംഘമാണ് പി സി ജോര്‍ജിന്റെ

Read More »

മുക്കുപണ്ടം പണയം വച്ച് പണം തട്ടി ; കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയില്‍

ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് പിടിയില്‍. ബംഗ ളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത് കോഴിക്കോട് : ബാങ്കില്‍ മുക്കുപണ്ടം

Read More »

മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം ; വട്ടിപ്പലിശക്ക് പണം നല്‍കാന്‍ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചു

പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് റെ നീസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതി റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കി യിരുന്നുവെന്നും ഇങ്ങനെ പണം നല്‍കാനാണ് ഭാര്യ നജ്ലയില്‍

Read More »

പുറംകടലിലെ ഹെറോയിന്‍ വേട്ട ; രണ്ട് ബോട്ടുടമകള്‍ പിടിയില്‍

ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലില്‍ 1500 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ രണ്ട് ബാട്ടുടമകളെ ഡി ആര്‍ ഐ പിടികൂടി. ഇന്നലെ രാത്രി കന്യാകുമാരിയി ല്‍ നിന്ന് പിടികൂടിയ ഇവരെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം

Read More »

തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതുഅവധി

തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതു അവധി പ്രഖ്യാപിച്ചു. തൃക്കാക്കര ഉപതെര ഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതു അവധി പ്രഖ്യാപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം. വാണിജ്യ

Read More »

ബിനീഷ് കോടിയേരിക്കെതിരെ തെളിവുകളുണ്ട്, ജാമ്യം ഉടന്‍ റദ്ദാക്കണം ; ഇ ഡി സുപ്രീം കോടതിയില്‍

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിപിഎം സംസ്ഥാനാ സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കമമെ ന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി

Read More »

കാലാവസ്ഥ അനുകൂലം ; കാഴ്ചയുടെ വിരുന്നൊരുക്കി പൂരം വെടിക്കെട്ട്

പൂരം പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ടിന് തുടക്കം. കാലാ വസ്ഥ അനുകൂലമായതോടെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വെടി ക്കെട്ട് ആരംഭിച്ചത്. മഴ യെ തുടര്‍ന്ന് രണ്ട് തവണ വെടിക്കെട്ട് മാറ്റി വെച്ചിരുന്നു

Read More »

പൊലിസുകാര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റ്, കൈവണ്ടിയില്‍ കയറ്റി മൃതദേഹങ്ങള്‍ പാടത്ത് ഉപേക്ഷിച്ചു; പന്നിയെ വീഴ്ത്താന്‍ കെണി വെച്ചയാള്‍ അറസ്റ്റില്‍

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാട്ടുപന്നിയെ വേട്ടയാടുന്ന സമീപവാസി അറസ്റ്റില്‍. പൊലീസ് ക്യാംപിന് സ മീപം താമസിക്കുന്ന സുരേഷിന്റെ അറസ്റ്റുരേഖപ്പെടുത്തിയതായി പാലക്കാട് എസ് പി ആര്‍. വിശ്വനാഥ്

Read More »

വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റു പ്രവാസി മരിച്ചു ; ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘം, ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു

വിദേശത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകവേ മര്‍ദ്ദനമേറ്റ നി ലയില്‍ പ്രവാസിയെ എത്തിച്ചയാളെ തിരിച്ചറിഞ്ഞു. ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് അ ബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത് കൊച്ചി: വിദേശത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി

Read More »

തൃശൂരില്‍ ഹോട്ടല്‍ മുറിയില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; യുവതി കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കമിതാക്കളില്‍, യുവതി കൊ ല്ലപ്പെട്ടതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉ റവക്കോട്ടില്‍ ഗിരിദാസ് (39),തൃശൂര്‍ കല്ലൂര്‍ സ്വദേശിനി രസ്മ(31) എന്നിവരെയാണ് മരിച്ച

Read More »

സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു ; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പള വിതരണം

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേ ജ്മെന്റ് അറിയിച്ചു. ശമ്പളവിതരണത്തിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. ജീവനക്കാര്‍ക്ക് മുഴുവന്‍ പേര്‍ക്കും ശമ്പളം നല്‍കുമെന്നും മാനേജ്മെന്റ് അറിയിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി

Read More »

പാലക്കാട് രണ്ട് പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍ ; ദുരൂഹത

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വലയില്‍ മരിച്ച നിലയില്‍ കണ്ടത് പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാരെ ദുരൂഹ

Read More »

കനത്തമഴ ; ഭൂതത്താന്‍കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു

കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്ത തോടെയാണ് ഷട്ടറുകള്‍ തുറന്നത് കൊച്ചി:

Read More »
gas-price

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 1010 രൂപ

ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. മെയ് ഏഴിന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ വീണ്ടും വര്‍ധിപ്പിച്ചത് ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക

Read More »

‘കല്യാണസൗഗന്ധിക’ത്തില്‍ ലയിച്ച് ഓംചേരി ; ഗുരു വന്ദം നടത്തി സ്വരലയ

നോക്കെടാ! നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ ! നീയങ്ങു മാറിക്കിട ശഠാ ! ദുര്‍ഘടസ്ഥാനത്തു വന്നു ശയിപ്പാന്‍ നി – നക്കെടാ ! തോന്നുവാനെന്തെടാ സംഗതി ? കുഞ്ചന്‍ നമ്പ്യാരുടെ പ്രശസ്തമായ കല്യാണസൗഗന്ധികം തുള്ളലിലെ

Read More »

മുംബൈ തിലകേട്ടന്റെ ഓര്‍മദിനം പുതുക്കി മലയാളികള്‍

  ഇഐഎസ് തിലക(മുബൈ തിലകന്‍)ന്റെ ഓര്‍മദിനം പുതുക്കി മലയാളികള്‍. അഞ്ച് പതിറ്റാണ്ടോളം നി റഞ്ഞുനിന്ന മുംബൈയിലെ ജീവിതത്തില്‍ സ്വന്തം രചനകളെ കുറിച്ച് ഒരിക്കലും വാചാലനാകാത്ത എഴുത്തുകാരന്‍.സുഹൃത്ത് വലയം നിധികണക്കേ കാത്തുസൂ ക്ഷിച്ച അദ്ദേഹത്തെ കുറിച്ചുള്ള

Read More »