
പള്‍സര്‍ സുനിക്ക് പണം നല്‍കി ; ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘം. ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയതിന്റെ തെളിവുകലാണ് ക്രൈം ബ്രാഞ്ച് ക ണ്ടെത്തിയത്. ദിലീപ് ഒരു ലക്ഷം രൂപ 2015 നവംമ്പര്‍ ഒന്നിന്




























