
മണിച്ചന്റെ മോചനം; വിശദീകരണം തേടി ഗവര്‍ണര്‍, ഫയല്‍ തിരിച്ചയച്ചു
കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തില്‍ ഫയല്‍ തിരി ച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനോട് വിശദീകരണം തേടിയാണ് ഫയല്‍ തിരിച്ചയച്ചത്. ജയില്‍ മോചിതരാക്കാനുള്ളവരുടെ പട്ടികയില്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ മുന്‍പട്ടിക ചുരുങ്ങിയതെങ്ങനെയെന്നും




























