
അക്ഷരമുറ്റങ്ങള്‍ വീണ്ടും സജീവം, 42.9 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളുകളിലേക്ക് ; അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാസ്‌ക് നിര്‍ബന്ധം
സംസ്ഥാനത്തെ സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കും. 42.9 ലക്ഷം വിദ്യാര്‍ഥികളും 1.8 ലക്ഷം അധ്യാപകരും കാല്‍ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക് തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകള്‍




























