
വര്‍ഷങ്ങള്‍ നീണ്ട പ്രണയ സാഫല്യം ; നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാ യി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ താര ങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെ ടുത്തത്. വര്‍ഷങ്ങള്‍



























