
‘പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയത് മുന്‍ ജീവനക്കാരന്‍; പണം ആഡംബര ജീവിതത്തിന്’
കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നത് മുന്‍ ജീ വനക്കാരന്‍. ആഡംബര ജീവിതം നയിക്കുന്ന ഇയാള്‍ വിലകൂടിയ ബൈക്കിന്റേയും ഫോണിന്റേയും ലോണ്‍ തിരിച്ചടവിനായാണ് കവര്‍ച്ച നടത്തിയതെന്ന് മൊഴി നല്‍കി. കോഴിക്കോട് :





























