
ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ ; റെനീസിന്റെ കാമുകി അറസ്റ്റില്‍
പൊലീസ് ക്വാട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താ വിന്റെ കാമുകി അറസ്റ്റില്‍. രണ്ട് മക്കളെ കൊലപ്പെടുത്തി നജ്ല തൂ ങ്ങി മരിച്ച കേസിലാണ് പൊലീസുകാരനായ ഭര്‍ത്താവ് റെനീസിന്റെ കാമുകി





























