Category: Kerala

നടിയെ ആക്രമിച്ച കേസ്: നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി നടന്‍ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് എ ഴുതി യ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത് കൊച്ചി: നടിയെ

Read More »

പൊതുജന ഫണ്ട് ദുരുപയോഗം ; പയ്യന്നൂര്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസില്‍ പരാതി

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എക്കെതിരേ പൊലിസില്‍ പരാതി. പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം എംഎല്‍എ ദുരുപ യോഗം ചെയ്തെന്നാരോപിച്ച് മുസ്ലിം യൂത്ത്‌ലീഗ് നിയോജക മണ്ഡലം കമ്മി റ്റിയാണ് പരാതി

Read More »

ദ്രൗപതി മുര്‍മു എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി; ഒഡിഷയില്‍ നിന്നുള്ള ആദിവാസി നേതാവ്

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ദ്രൗപദി മുര്‍മുവാണ് സ്ഥാനാര്‍ഥി. ഒഡിഷയി ല്‍ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപദി മുര്‍മു. ഝാര്‍ഖണ്ഡിലെ ആദ്യ ഗവര്‍ണ

Read More »

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു; ഇന്ന് നാലായിരത്തിന് മുകളില്‍ രോഗികള്‍, ഏഴ് മരണം

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് രോഗികളുടെ എണ്ണം നാലായിരം കടന്നു. 4224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു മാസ ത്തിന് ശേഷമാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായി രം കടക്കുന്നത്

Read More »

പ്ലസ്ടു തോല്‍വി ; സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി

പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ഥിനി കള്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ഥിനികള്‍ ആത്മഹ ത്യ ചെയ്തത്. രണ്ടു പേരും പ്ലസ്ടു പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു ആലപ്പുഴ: പ്ലസ്ടു

Read More »

‘മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്,സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം’ ; പ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്ന സുരേഷ് കത്തയച്ചു. കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണെ ന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍ പറ യുന്നു തൃശൂര്‍

Read More »

പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം; സേപരീക്ഷ ജൂലൈ 25 മുതല്‍

ഉച്ചയ്ക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌ സൈറ്റുകളായ www.prd.kerala.gov.in, www.results.kerala.gov.in, www. exam results. kerala.gov.in, www.dhsekerala.gov.in,www.keralaresults.nic.in, www. results. kite. kera la.gov.in എന്നിവയില്‍

Read More »

അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ചു ; മെഡിക്കല്‍ കോളജില്‍ രണ്ട് വകുപ്പ് മേധാവികള്‍ക്ക് സസ്പെന്‍ഷന്‍

മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയില്‍ യൂറോളജി,നെഫ്രോളജി വിഭാഗം മേധാവിമാരെ സ സ്‌പെന്‍ഡ് ചെയ്തു. ന്യൂറോളജി, നെഫ്റോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന രണ്ട് ഡോക്ടര്‍മാരെയാണ് സസ്പെന്റ് ചെയ്തത്

Read More »

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍, മരണകാരണം ‘ഹൃദയസ്തംഭനം’

വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിയില്‍ കാലതാമസം നേരിട്ട വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്ക് വ്യത്യസ്ത നിലപാട് തിരുവനന്തപുരം :  വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിക്കു ശേഷം രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മരിച്ച രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചു. വൃക്കയുമായി കൊച്ചിയില്‍

Read More »

കൊച്ചിയില്‍ നിന്നും വൃക്കയുമായി തിരുവനന്തപുരത്തേക്ക് പാഞ്ഞു, എടുത്തത് 2.45 മണിക്കൂര്‍ മാത്രം

പോലീസ് പൈലറ്റോടെ ഗ്രീന്‍ ചാനല്‍ ഒരുക്കി അതിവേഗം ആംബുലന്‍സ് പാഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തിച്ചു തിരുവനന്തപുരം : സമാനതകളില്ലാത്ത മുന്നൊരുക്കങ്ങള്‍ നടത്തുകയും അത്പാളിച്ചകളില്ലാതെ വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടും ഫലപ്രാപ്തി ഇല്ലാതെ പോയതില്‍ സങ്കടപ്പെടുകയാണ് ഇതിനു പിന്നില്‍

Read More »

സ്വപ്‌നയുടെ രഹസ്യ മൊഴി ഇഡിക്ക് കൈമാറി

സ്വപ്‌ന നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയില്‍ നിന്ന് ഇഡി കൈപ്പറ്റി കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കി.

Read More »

കൊച്ചിയില്‍ നിന്നും വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ വൈകി, രോഗി മരിച്ചു

മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം, ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു   തിരുവനന്തപുരം അത്യാസന്ന നിലയില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്ക്രിയയ്ക്ക് വേണ്ടി കാത്തിരുന്ന രോഗി യഥാസമയം ശസ്ത്രക്രിയ നടക്കാതെ വന്നതിനെ തുടര്‍ന്ന് മരണമടഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍

Read More »

ഫിറ്റര്‍, വെല്‍ഡര്‍ മുതല്‍ എഞ്ചിനീയര്‍മാര്‍ വരെ ; ഗള്‍ഫില്‍ പതിനായിരങ്ങള്‍ക്ക് തൊഴില്‍ സാദ്ധ്യത

എണ്ണ പ്രകൃതി വാതക മേഖലയിലും നിര്‍മാണ രംഗത്തും പതിനായിരങ്ങള്‍ക്ക് തൊഴിലവസരം ഒരുങ്ങുന്നു, കേരളം ഇതിന് തയ്യാറെടുക്കണമെന്നും ആഹ്വാനം തിരുവനന്തപുരം :  പ്രവാസികള്‍ക്ക് വന്‍ തോതില്‍ തൊഴിലവസരത്തിന് സാദ്ധ്യത ഉരുത്തിയിരുന്നതായും കേരളം വിദഗ്ദ്ധ തൊഴിലാളികളെ ഗള്‍ഫിലേക്ക്

Read More »

ലോക കേരളസഭയില്‍ നൊമ്പരമായി മോളി എലിസബത്ത്

പ്രവാസകാലത്തെ അതിജീവനത്തിന്റെ തീക്ഷണത വിവരിച്ച മോളി ലോക കേരള സഭയില്‍ തീരാനൊമ്പരമായി മാറി   തിരുവനന്തപുരം : അതിസമ്പന്നരുടേയും വിജയിച്ചവരുടേയും വീമ്പു പറച്ചിലാണ് എന്ന് വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന സംഭവങ്ങള്‍ക്കും വേദിയായി പ്രവാസികളുടെ പ്രതീക്ഷയായി മാറിയ

Read More »

സോഷ്യല്‍ മീഡിയയില്‍ ഭാരത് ബന്ദ് പ്രചാരണം; നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി

അഗ്നിപഥ് പദ്ധതിക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചതായുള്ള പ്രചാരണ ള്‍ ക്കിടെ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. സമൂഹമാധ്യ മങ്ങളി ല്‍ പ്രചരിക്കുന്ന ബന്ദ് പ്രചാര ണങ്ങള്‍ക്കിടെയാണ് പൊലീസിന് ഡിജിപി അനില്‍ കാ

Read More »

പ്ലസ് ടു പരീക്ഷാ ഫലം മറ്റന്നാള്‍

പ്ലസ്ടു പരീക്ഷ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും.രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ് ഇത്തവണ പ്ല സ്ടു പരീക്ഷ എഴുതിയത് തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ ഫലം

Read More »

പരിശോധനക്കിടെ വനിത ഡോക്ടര്‍ക്കുനേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍

സ്വകാര്യആശുപത്രിയിലെ വനിത ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് അറസ്റ്റി ല്‍. മണ്ണഞ്ചേരി വലിയവീട് അനുഗ്രഹാലയ അമ്പാടി കണ്ണനെയാണ് (27)മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് ആലപ്പുഴ: സ്വകാര്യആശുപത്രിയിലെ വനിത ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച

Read More »

റിക്രൂട്ട്മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും ;’അഗ്‌നിപഥ് പദ്ധതി’ മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന

രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ,വിവാദ അഗ്‌നിപഥ് നിയമന ത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന.ജൂണ്‍ 24 മുതല്‍ പ്രവേശനത്തിന് റിക്രൂട്ട്മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും നടത്തും   സേവന കാലത്ത് ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ

Read More »

വിവാഹവാഗ്ദാനം നല്‍കി പീഢനം ; പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങിയ യുവാവ് അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി ഒട്ടേറെ യുവതികളില്‍ നിന്നും പണവും സ്വര്‍ണാഭര ണങ്ങ ളും തട്ടിയെടുത്തശേഷം പീഢിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഇടുക്കി കാഞ്ചി യാര്‍ വെള്ളിലാംകണ്ടം ചിറയില്‍വീട്ടില്‍ ഷിനോജി(35)നെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേ ഷന്‍ ഇന്‍സ്‌പെക്ടര്‍

Read More »

വിമല മേനോന്‍ അനുസ്മരണം

പ്രശസ്ത ബാലസാഹിത്യകാരിയും ചെഷയര്‍ ഹോമിന്റെ ദീര്‍ഘകാല സെക്രട്ടറിയും ആയിരുന്ന വിമല മേനോന്റെ നിര്യാണത്തില്‍ അനുശോചനം സംഘടിപ്പിക്കുന്നു. ജൂ ണ്‍  21ന് വൈകിട്ട് 4.30ന് കുറവന്‍കോണം ചെഷയര്‍ ഹോം അങ്കണത്തിലാണ് അനുശോചനം. തിരുവനന്തപുരം: പ്രശസ്ത ബാലസാഹിത്യകാരിയും

Read More »

റോഡ് സൈഡില്‍ നിന്നവര്‍ക്കിടയിലേക്ക് പിക് അപ് വാന്‍ ഇടിച്ചു കയറി; രണ്ടുപേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളു ടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടര്‍ യാത്രക്കാരനെയും റോ ഡരികില്‍ നില്‍ക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു എന്നു ദൃക്‌സാക്ഷികള്‍

Read More »

‘പരാതി പിന്‍വലിക്കാന്‍ വിജയ് ബാബു വാഗ്ദാനം ചെയ്തത് ഒരു കോടി, പണം വാങ്ങി സുഖമായി ജീവിക്കാമായിരുന്നു’; അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടു ത്തല്‍

കേസില്‍ നിന്ന് പിന്മാറാന്‍ വിജയ് ബാബു ദുബായില്‍ വെച്ച് തനിക്ക് സുഹൃത്ത് മുഖാ ന്തരം ഒരു കോടി വാഗ്ദാനം ചെയ്തെന്ന് അതിജീവത ഒരു മാധ്യമത്തിന് നല്‍കിയ അഭി മുഖത്തില്‍ പറഞ്ഞു. പരാതിയ്ക്ക് ശേഷം ആദ്യമായി

Read More »

മൊഴി നല്‍കാന്‍ ഹാജരാണം; സ്വപ്ന സുരേഷിന് ഇഡി നോട്ടീസ്

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മൊഴി നല്‍കാന്‍ അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം 22ന് കൊച്ചി ഇ ഡി ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടി രിക്കുന്നത്.

Read More »

ഒറ്റ ദിവസം 11 മരണം, 3,376 പേര്‍ക്ക് രോഗം; സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നും മൂവായിരം കടന്ന് കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 3,376 പേര്‍ക്ക് കോവിഡ് സ്ഥിരീക രിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 11 കോവിഡ് മരണം സ്ഥിരീകരിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

കെ സുധാകരന്റെ നേര്‍ക്ക് ആക്രമണ ഭീഷണി ; സുരക്ഷ ശക്തമാക്കി, ഇനി സായുധ പൊലീസിന്റെ അകമ്പടി

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ ശക്തമാക്കി. കണ്ണൂര്‍ നടാലിലെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രകളിലും സായുധ പൊലീസിന്റെ അകമ്പടി യുണ്ടാകും തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ

Read More »

ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തി; അനിത പുല്ലയിലിനെ പുറത്താക്കി

ലോക കേരള സഭ സമാപനത്തിനിടെ നിയമസഭാ സമുച്ചയത്തിലെത്തിയ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെ പുറത്താക്കി. സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തി യ അനിതയെ വാച്ച് ആന്‍ഡ്

Read More »

എയര്‍ കേരള -പുനരാലോചന വേണം -ലോക കേരളസഭ

കമ്പനി രൂപീകരണവും വിമാന സര്‍വ്വീസ് ആരംഭിക്കലും വീണ്ടും ചര്‍ച്ചയാകുന്നു തിരുവനന്തപുരം : പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ എയര്‍ കേരള പദ്ധതിയില്‍ പുനരാലോചന വേണമെന്ന് ലോക കേരള സഭയില്‍ പങ്കെടുത്ത പ്രവാസി സംഘടനാ

Read More »

പ്രവാസികളുടെ സമ്മേളനം ബഹിഷ്‌കരിച്ചത് അപഹാസ്യം -മുഖ്യമന്ത്രി

നാടിന്റെ വികസനത്തിനു വേണ്ടി നിലകൊള്ളുന്നവരുടെ സമ്മേളനം ബഹിഷ്‌കരിച്ചത് കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : ലോക കേരള സഭ പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ച നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ വികസനത്തിന് വേണ്ടി

Read More »

പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും നല്‍കുന്നത് ധൂര്‍ത്തെന്ന് വിമര്‍ശിച്ചത് വേദനയുളവാക്കി -എം എ യൂസഫലി

‘ പ്രവാസികള്‍ കൈയ്യില്‍ നിന്ന് പണം ചെലവഴിച്ചാണ് ലോക കേരള സഭയ്‌ക്കെത്തിയത് ‘  തിരുവനന്തപുരം :  പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിച്ചതിലും പ്രതിനിധികള്‍ക്ക് താമസവും ഭക്ഷണവും നല്‍കിയത് ധൂര്‍ത്തെന്ന രീതിയില്‍ വിമര്‍ശിച്ചതിലും പ്രവാസികള്‍ക്ക്

Read More »

കൃഷി, ആരോഗ്യം, ടൂറിസം മേഖലയില്‍ പ്രവാസി പങ്കാളിത്തം – ലോക കേരളസഭയുടെ സമീപന രേഖ

പ്രവാസി പങ്കാളിത്തത്തോടെ വൈജ്ഞാനിക-സാങ്കേതിക മേഖലയില്‍ തൊഴിലവസരം   തിരുവനന്തപുരം : കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളില്‍ പ്രവാസികളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ലോക കേരള സഭയുടെ സമീപന

Read More »

ലോക കേരള സഭ : ധൂര്‍ത്തെന്ന ആക്ഷേപം അടിസ്ഥാന രഹിതം – സ്പീക്കര്‍

പ്രവാസി പ്രതിനിധികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെ ധൂര്‍ത്തെന്ന് വിളിക്കുന്നത് അനുചിതം തിരുവനന്തപുരം :  ലോക കേരള സഭയെ കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിനെ ധൂര്‍ത്ത് എന്ന് വിളിക്കുന്നത് അനുചിതമാണെന്നും

Read More »

ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കാറപകടത്തില്‍ മരിച്ചു

ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ചങ്ങനാശ്ശേരി മണലിയി ല്‍ ജോജപ്പന്‍-ജെസ്സി ദമ്പതികളുടെ മകനാണ്. ലിവര്‍ പൂളിലായിരുന്നു താമസം ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കാറപകടത്തില്‍ മരിച്ചു. ചങ്ങനാശ്ശേരി

Read More »