
അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കാന്‍ കൈക്കൂലി; കോഴിക്കോട് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച കേസില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ട് ക്ലര്‍ക്കുമാരടക്കം ഏഴ് പേര്‍ അറസ്റ്റില്‍. അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കാരപ്പറമ്പ് കരിക്കാം കു ളത്ത് കെട്ടിട നമ്പര്‍ അനുവദിച്ച കേസിലാണ് കോര്‍പ്പറേഷനിലെ






























