
ഗര്‍ഭിണിയാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു; ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത യുവതി അറസ്റ്റില്‍
പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷംനയയെ പൊള്ളാച്ചി പൊലീസ് അ റസ്റ്റ് ചെയ്തു. ഭര്‍തൃവീട്ടിലും നാട്ടിലും ഗര്‍ഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധൂ ക രിക്കാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന്





























