
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; ഗാന്ധിചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാര്‍ പോയ ശേഷം : പൊലീസ് റിപ്പോര്‍ട്ട്
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തതില്‍ എസ്എഫ്ഐക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് പൊലീസ് ഫോട്ടോ ഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ്പി റിപ്പോര്‍ട്ട് തയാറാ ക്കിയത് തിരുവനന്തപുരം : വയനാട്ടില്‍





























