
പീഡന പരാതി സംഘടനയ്ക്കുള്ളില്‍ ഒതുക്കില്ല ; സ്ത്രീകള്‍ക്കെതിരായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വി ഡി സതീശന്‍
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാമ്പില്‍ പീഡനം നടന്നുവെന്ന പരാതി സംഘടന യ്ക്കുള്ളില്‍ ഒതുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകള്‍ക്ക് എതിരായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം


























