
കടലും കരയും കഥകള്‍ പറയുന്ന സിനിമ ; ഐഷ സുല്‍ത്താനയുടെ ‘ഫ്‌ളഷ്’ അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയില്‍
‘കടലും കരയും ഒരുപോലെ കഥകള്‍ പറയുന്ന സിനിമയാണ് ‘ഫ്‌ളഷ്’. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തല്‍ കൂടി യാണ് ഈ സിനിമ. പ്രകൃതിയോട് ഉപമി ച്ചു കൊണ്ടാണ് ഫ്‌ളഷ് സിനിമയില്‍ സ്ത്രീകളെ




























