Category: Kerala

യുവ എഴുത്തുകാരിയുടെ പരാതി ; സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

യുവ എഴുത്തുകാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. ഏപ്രിലിലാണ് സംഭവമു ണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടില്‍ ഒ ത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന

Read More »

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.70 അടിയില്‍; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയിലേ ക്കെത്താന്‍ സാധ്യതയുണ്ട്. ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് പന്ത്ര ണ്ട് മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യ ത്തെ തുടര്‍ന്നാണിത്

Read More »

കുരങ്ങുവസൂരി; കണ്ണൂരില്‍ യുവാവ് നിരീക്ഷണത്തില്‍

കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവാവ് നിരീ ക്ഷണത്തില്‍. ചികിത്സയിലുള്ള യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അ യച്ചു.വിദേശത്തു നിന്ന് എത്തിയയാളാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍: കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കല്‍

Read More »

ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ഇടിച്ചുകയറി നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറി. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസിന്റെ മുന്‍വശം മുഴുവനായും തകര്‍ന്ന അവസ്ഥയിലാണ്. തൃശൂര്‍ : പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക്

Read More »

ലീഗ് പ്രവര്‍ത്തക സമിതിയില്‍ രൂക്ഷ വിമര്‍ശനം; രാജി സന്നദ്ധത അറിയിച്ച് കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം. കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീര്‍ എന്നിവരാണ് വിമര്‍ശനമുന്നയിച്ചത് കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി

Read More »

ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ അനുമതി; ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാന്‍ അനുമ തി നല്‍കി ഹൈക്കോടതി. പോക്‌സോ കേസ് അതിജീവിതയായ പെണ്‍കുട്ടിക്ക് ഗര്‍ ഭ ഛിദ്രം അനുവദിക്കണമെന്ന ഹര്‍ ജിയിലാണ് ഉത്തരവ്. കൊച്ചി : ആറ് മാസം

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു ; യുവാവിന് 40 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്. തടവിനൊപ്പം രണ്ട് ലക്ഷം രൂപയും പിഴയും അടയ്ക്കണം. കരുപ്പടന്ന മു സാ ഫിരിക്കുന്ന് സ്വദേശിയായ അറക്കപ്പറമ്പില്‍ ഹിളര്‍ എന്ന മുത്തുവിനാണ്

Read More »

ജഗ്ദീപ് ധനകര്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാ ര്‍ത്ഥി. ബിജെപി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തിലാണ് ജഗ്ദീപ് ധന്‍കറിനെ സ്ഥാ നാര്‍ത്ഥിയാക്കാന്‍ തീരുമാനമായത് ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ

Read More »

സജി ചെറിയാന്‍ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി ; മൂന്ന് പേര്‍ക്കെതിരെ കേസ്

സമൂഹമാധ്യമങ്ങളില്‍ സജി ചെറിയാന്‍ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി യതി ന് മൂന്ന് പേര്‍ക്കെ തിരെ കേസ്. സി സജി, മുസാഫിര്‍, കുഞ്ഞുമോന്‍ നെല്ലിക്കുഴി എന്നീ പ്രൊഫൈലുകളില്‍ നിന്ന് സജി ചെറിയാനെ അടിസ്ഥാനരഹിതമായ ആരോപണങ്ങ ളുന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ്

Read More »

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; വി.ടി ബല്‍റാമിന് എതിരെ കേസ്

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോക സ്തംഭ സിംഹങ്ങള്‍ക്ക് ഭാവ വ്യത്യാസ മു ണ്ടെന്ന് പരോക്ഷമായി വിമര്‍ശിച്ചായിരുന്നു വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’

Read More »

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134.90 അടിയായി; പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ വര്‍ധന. ശനിയാഴ്ച രാവിലെയോടെ ജലനിരപ്പ് 134.90 അടിയായി ഉയര്‍ന്നു. മഴ ശക്തമായി തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരും. ഇടുക്കി :മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ വര്‍ധന. ശനിയാഴ്ച രാവിലെയോടെ ജലനിരപ്പ് 134.90

Read More »

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കരുത്, ലഘുലേഖകള്‍ വിതരണം ചെയ്യരുത്; പാര്‍ലമെന്റില്‍ വീണ്ടും വിലക്ക്

കേന്ദ്രത്തെ വിമര്‍ശിക്കാവന്‍ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്ന അറു പതിലേറെ വാക്കു കളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതി ഷേധങ്ങള്‍ക്കും വിലക്ക്. ന്യൂഡല്‍ഹി : കേന്ദ്രത്തെ വിമര്‍ശിക്കാവന്‍ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍

Read More »

മങ്കിപോക്സ് : കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കം, രോഗി സഞ്ചരിച്ച ഓട്ടോ ടാക്സി ഡ്രൈവര്‍മാരെ കണ്ടെത്തിയില്ല ; ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച

മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് കൊല്ലം ജില്ലാകലക്ടര്‍ അഫ്സാന പര്‍വീണ്‍. ഇവരെ ദിവസവും രണ്ട് തവണ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. രോഗി സഞ്ചരിച്ച ഓട്ടോയുടെയും ടാക്സിയുടെയും ഡ്രൈവര്‍മാരെ കണ്ടെത്താന്‍ ആയിട്ടില്ല.

Read More »

വളപട്ടണം ഐ എസ് റിക്രൂട്ട്‌മെന്റ് കേസ്: മൂന്ന് പ്രതികള്‍ക്കും തടവ് ശിക്ഷയും പിഴയും

മുണ്ടേരി സ്വദേശി മിഥിലാജ്, ചിറക്കര യു.കെ ഹംസ എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴ യും വളപട്ടണം സ്വദേശി അബ്ദുള്‍ റസാഖിന് ആറ് വര്‍ഷം തടവുശി ക്ഷയും 30000 രൂപ പിഴയുമാണ്

Read More »

മഹിളാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ ; ബിജപി പ്രവര്‍ത്തകന്‍ കീഴടങ്ങി

മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ബിജെപി പ്രവര്‍ത്തകന്‍ കാളിപ്പാറ സ്വദേശി പ്രജീവ് പിടിയില്‍.ശരണ്യയുടെ ആ ത്മഹത്യാക്കുറിപ്പില്‍ പ്രജീവി നെതിരെയുള്ള ആരോപണങ്ങളുണ്ട്. പാലക്കാട് : മഹിളാ

Read More »

വിവാഹ വാഗ്ദാനം നല്‍കി നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ; മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

നഗരൂരില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാ തിയില്‍ യുവാവ് അറസ്റ്റില്‍. മെക്കാനിക്കല്‍ എന്‍ജിനീയറായ അയിരൂര്‍ സ്വദേശി പ്ര ണവ് പ്രഹ്ലാദനാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രണവിനെ റിമാന്‍ഡ് ചെയ്തു തിരുവനന്തപുരം: നഗരൂരില്‍

Read More »

രമയ്ക്ക് നിയമസഭയില്‍ പ്രത്യേക റിസര്‍വേഷന്‍ ഇല്ല; പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് എംഎം മണി

കെ കെ രമക്കെതിരെ താന്‍ നടത്തിയത് സ്ത്രീവിരുദ്ധമല്ലെന്ന് എം എം മണി. ആരും വിമ ര്‍ശനത്തിന് അതീതരല്ല.സഭയില്‍ രമക്ക് പ്രത്യേക പരിഗണന ഒന്നുമില്ല. കെ കെ രമ മു ഖ്യമന്ത്രിയെ നിരന്തരം തേജോവധം ചെയ്യുകയാണെന്നും

Read More »

‘ടി പിയെ കൊല്ലാന്‍ വിധിച്ചത് പാര്‍ട്ടി കോടതി, ജഡ്ജി പിണറായി വിജയന്‍’ : വി ഡി സതീശന്‍

ടിപി ചന്ദ്രശേഖരനെ വധിക്കാനുള്ള വിധി പ്രഖ്യാപിച്ച പാര്‍ട്ടി കോടതിയുടെ ജഡ്ജിയാ ണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രമയെ വീണ്ടും വേട്ടയാടുമ്പോള്‍ മണിയുടെ വാക്കുകളെ ന്യായീകരിക്കുകയാണ് ചോരയുടെ കറ

Read More »

രമയ്ക്കെതിരായ എംഎം മണിയുടെ പരാമര്‍ശം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം ; സഭ പിരിഞ്ഞു

കെ കെ രമക്കെതിരെ എം എം മണി നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. നിയ മസഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെക്കുകയായിരുന്നു. തിരുവനന്തപുരം

Read More »

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലി ക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയ ത്.ഹൃദയാഘാതമാണെന്നാണ് സൂചന. ചെന്നൈ : നടനും സംവിധായകനുമായ

Read More »

ട്രാന്‍സ് വുമണ്‍ നേഹയ്ക്കും അന്തരം സംവിധായകന്‍ പി അഭിജിത്തിനും സ്വീകരണം

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അഭിനയത്തിന് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ത്തിന് തെരഞ്ഞെുത്ത ചെന്നൈ സ്വദേശിനിയായ ട്രാന്‍സ് വുമണ്‍ നേ ഹ യ്ക്കും അവരെ അവാര്‍ഡിന് അര്‍ഹയാക്കിയ ചലച്ചിത്രമായ അന്തരത്തിന്റെ സംവി ധാ യകന്‍

Read More »

ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ചിത്രം ; ഐഷാ സുല്‍ത്താനയുടെ ഫ്‌ളഷ് പ്രേക്ഷകരിലേക്ക്

ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാ സുല്‍ത്താനയുടെ പുതിയ ചിത്രം ഫ്‌ളഷിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണമായും ലക്ഷദ്വീപി ല്‍ ചിത്രീകരിച്ച ഫ്‌ളഷ് ഉടന്‍ പ്രേക്ഷകരിലെത്തും. സ്വന്തം നാടിന് വേണ്ടി പോരാടി രാ ജ്യാന്തര

Read More »

സംസ്ഥാനത്ത് മങ്കി പോക്‌സ്; വിദേശത്ത് നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കൊല്ലം ജില്ല യില്‍ എത്തിയ ആള്‍ക്കാണ് രോഗം. പുനെയിലെ വൈറോളജി വകുപ്പിനയച്ച സാമ്പിള്‍ പോസിറ്റിവായെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി

Read More »

കോളജിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

ബിസിഎം കോളജിന് മുകളില്‍ നിന്ന് വീണു പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു.പന്തം എടപ്പോള്‍ സ്വദേശിയായ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ദേവികയാണ് മരിച്ചത്. കോട്ടയം: ബിസിഎം കോളജിന് മുകളില്‍നിന്ന് വീണു പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. പന്തം എടപ്പോള്‍

Read More »

കോട്ടയം കുമരകം റോഡില്‍ കാര്‍ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു

കോട്ടയം- കുമരകം റോഡില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന കുടവെച്ചൂര്‍ കിടങ്ങലശേരി ജെഫിന്‍ കെ പോള്‍ (36), ഭാര്യ സുമി രാ ജു(32)എന്നിവരാണ് മരിച്ചത് കുമരകം : കോട്ടയം- കുമരകം റോഡില്‍

Read More »

കെഎസ്ഇബി ചെയര്‍മാനെ മാറ്റി ; ബി. അശോക് ഇനി കൃഷിവകുപ്പ് സെക്രട്ടറി

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. രാജന്‍ ഖോ ബ്രഗഡെയാണ് പുതിയ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു.നേരത്തെ ബി അ ശോകും കെഎസ്ഇബിയിലെ ഇടത് അനുകൂല സംഘടനകളും തമ്മില്‍ നിരന്തര ഏ റ്റുമുട്ടലുണ്ടായിരുന്നു.

Read More »

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ ‘; റിട്ടയര്‍മെന്റ് ജീവിതം അരങ്ങില്‍ ആഘോഷമാക്കി ഗായത്രി ടീച്ചര്‍

റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചുവട്‌വച്ചത് ആ യിരങ്ങളുടെ മനസിലേക്കാണ്. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടുമണിഞ്ഞ് പ്രൊ ഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് കോളേജ് റിട്ട. പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മിയുടെ കഥ

Read More »

പിങ്ക് പൊലീസ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; ഒന്നരലക്ഷം കുട്ടിക്ക് നല്‍കാന്‍ ഉത്തരവ്, തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കും

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപ രിഹാ രം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നര ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥ രജിതയി ല്‍ നിന്ന് ഈടാക്കി പെണ്‍ കുട്ടിക്ക് നല്‍കാന്‍ ആഭ്യന്തര

Read More »

ശ്രീലങ്കയില്‍ കലാപം രൂക്ഷം ; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ യുവാവ് കൊല്ലപ്പെട്ടു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ രാഷ്ട്രീയ അരക്ഷി താവ സ്ഥയും കലാപവും തുടരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ  യുവാവ് കൊല്ലപ്പെട്ടു കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥയും കലാപവും തുടരുന്നു. സര്‍ക്കാര്‍

Read More »

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് പരിശോധിച്ചത് മൂന്ന് തവണ ; ഫൊറന്‍സിക് പരിശോധനാഫലം പുറത്ത്

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡില്‍ നടത്തിയ ഫൊറന്‍സിക് പരിശോ ധനയില്‍ നിര്‍ണായക കണ്ടെത്തല്‍. മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആ യിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി

Read More »

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യമില്ല ; ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും തള്ളി. വിചാരണാ നടപടികള്‍ വൈകാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് ചൂണ്ടി ക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്

Read More »

വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തിന്റെ ആസൂത്രിത നീക്കം : മുഖ്യമന്ത്രി

കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ തകര്‍ക്കാനാണ് ശ്രമി ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍ക്കും ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം : കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ തകര്‍ക്കാനാണ് ശ്രമിക്കു

Read More »