
ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് ; 14 ഇനങ്ങളടങ്ങിയ കിറ്റിന് ചെലവ് 425 കോടി
ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യും. 425 കോടിയുടെ ചെലവാണ് പ്രതീക്ഷി ക്കു ന്നത് തിരുവനന്തപുരം : ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി






























