
‘കളക്കാത്ത സന്ദനമേറ വെഗുവോക പൂത്തിറിക്കൊ’ ; നഞ്ചിയമ്മയ്ക്ക് പാട്ടുപാടി ആദരം അര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍
നഞ്ചിയമ്മയെ നെഞ്ചിലേറ്റി വിദ്യാര്‍ത്ഥികള്‍. രാജ്യത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മക്ക് ആ അമ്മയുടെ പാട്ട് പാടിയാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആദരം അര്‍പ്പിച്ചത് മണപ്പുറം : നഞ്ചിയമ്മയെ






























