
ശമ്പള വിതരണം പൂര്‍ത്തിയായില്ല; സര്‍ക്കാറിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി
ജൂലൈയില്‍ വിതരണം ചെയ്യേണ്ട ശമ്പളത്തിലേക്ക് 65 കോടി രൂപ കൂടി സര്‍ക്കാറിനോ ട് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂലൈയില്‍ നല്‍കേണ്ട ശമ്പളം പൂര്‍ത്തിയാകാ ന്‍ ഇനി 26 കോടിയാണ് വേണ്ടത് തിരുവനന്തപുരം : ജൂലൈയില്‍ വിതരണം





























