
‘നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല, കരുവന്നൂരിലേത് ചെറിയ പ്രശ്നം’ : മന്ത്രി വാസവന്‍
കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. ഒരു സഹകരണ സ്ഥാപനത്തില്‍ ഉണ്ടായ പ്രശ്നം പൊതുവല്‍ ക്കരിക്കരുതെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ





























