
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തീ വ്രന്യൂനമര്‍ദമായി മാറാനാണ് സാധ്യത. ഇതിന്റെ ഫലമായി ഒറ്റപ്പെട്ടയിടങ്ങളില്‍ അടു ത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് തിരുവനന്തപുരം : ബംഗാള്‍



























