
വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടി; ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കും; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഭേദ ഗതി ചെയ്യാന്‍ മന്ത്രി സഭാ തീരുമാനം. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാറിന് നോ മിനേറ്റ് ചെയ്യാന്‍ അധികാരമുള്ള ബില്ലി നാണ് മന്ത്രിസഭ അംഗീകാരം നല്‍കിയി രിക്കുന്നത്




























