
കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍
സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിന് അടുത്ത് പെരിങ്ങയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത് കണ്ണൂര്‍ : നിരവധി സ്വര്‍ണ്ണക്കവര്‍ച്ചാ കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍.






























