Category: Kerala

മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ മരണം സിബിഐ അന്വേഷിക്കണം ; ഹര്‍ജിയില്‍ പൊലീസ് വിശദീകരണം തേടി ഹൈക്കോടതി

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈ ക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സിബിഐ അടക്കമുള്ള എതിര്‍ക ക്ഷികള്‍ക്കും ഹൈക്കോടതി ഇക്കാര്യത്തില്‍ നോട്ടീസ്

Read More »

അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; മകന്‍ പൊലീസില്‍ കീഴടങ്ങി

തൃശൂര്‍ കോടാലിയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് തലക്കടിക്കുകയായിരുന്നു. കിഴക്കേ കോടാലി ഉപ്പുഴി വീട്ടില്‍ ശോഭന (54)യാണ് കൊല്ലപ്പെട്ടത് തൃശൂര്‍ : തൃശൂര്‍ കോടാലിയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.

Read More »

നിയമവിരുദ്ധ ആരാധനാലയങ്ങളും പ്രാര്‍ഥനാ ഹാളുകളും അടച്ചുപൂട്ടണം : ഹൈക്കോടതി

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ഥനാഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണം. കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കുന്നത് തടയുന്ന സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറ ക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കൊച്ചി : നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ഥനാഹാളുകളും

Read More »

യോഗത്തില്‍ വിമര്‍ശിച്ചു; മണ്ഡലം പ്രസിഡന്റിനെ തെറിവിളിച്ച് ഡിസിസി പ്രസിഡന്റ്

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ അസഭ്യവര്‍ഷവും ഭീഷണിയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ കുമാരമംഗ ലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യനെതിരെയാണ് ഡിസിസി പ്രസിഡന്റ് ഭീഷണി പ്പെ

Read More »

പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളി; ആറ് പേര്‍ കസ്റ്റഡിയില്‍

യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ ആറ് പേര്‍ പിടിയില്‍. പാലക്കാട് തത്ത മംഗലം സ്വദേശി സുവീഷി(20)നെ കൊലപ്പെടുത്തിയ കേസില്‍ സ്വരാജ്,ഹക്കീം, ഋഷി കേശ്,അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയി ലെടുത്തത്

Read More »

കന്യാസ്ത്രീ മഠത്തില്‍ പീഡനം; നാലു യുവാക്കള്‍ അറസ്റ്റില്‍

കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കയറി പീഡിപ്പിച്ച കേസില്‍ നാലുയുവാക്കള്‍ അറസ്റ്റില്‍. പ്രായ പൂര്‍ ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇര യായത്. മദ്യം നല്‍കിയശേഷം പീഡിപ്പിച്ചു എന്നാണ് പരാതി തിരുവനന്തപുരം: കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍

Read More »

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാകില്ലെന്ന് മുഖ്യമന്ത്രി ; സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതാ അധികൃതരുമായി മുഖ്യ മ ന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയും പരാജയം. വിഴിഞ്ഞം തുറമുഖ പദ്ധതി ക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. തുറമുഖ നിര്‍മാണ ത്തിന്

Read More »

സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ ജാനകി അന്തരിച്ചു

സംവിധായകന്‍ ഷാജി കൈലാസിന്റെ മാതാവ് ജാനകി എസ് നായര്‍(88)അന്തരിച്ചു. കു റവന്‍കോണത്തെ കൈരളി നഗറിലെ തേജസ് വീട്ടില്‍ രാവിലെ ഒമ്പതിനായിരുന്നു അ ന്ത്യം തിരുവനന്തപുരം : സംവിധായകന്‍ ഷാജി കൈലാസിന്റെ മാതാവ് ജാനകി എസ്

Read More »

ഇഡിക്ക് വിശാല അധികാരം: വിധി പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി, കേന്ദ്രത്തിന് നോട്ടീസ്

പണം തട്ടിപ്പു നിരോധന നിയമ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിശാലമായ അധി കാരങ്ങള്‍ ശരിവച്ച ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി. ജുലൈ 27ലെ സുപ്രധാന വിധിയാണ് പരമോന്നത കോടതി പുനപരി ശോ ധിക്കാനൊരുങ്ങുന്നത്.

Read More »

മരണത്തിന് പിന്നില്‍ ഷൈബിന്‍ അഷറഫെന്ന് വെളിപ്പെടുത്തല്‍; ഡെന്‍സിയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും; റീ പോസ്റ്റ്മോര്‍ട്ടം

ദുരൂഹസാഹചര്യത്തില്‍ അബുദാബിയില്‍ മരിച്ച ചാലക്കുടി സ്വദേശി വാളിയേങ്കല്‍ ഡെന്‍സി ആന്റണി യുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം നടത്തും. സംസ്‌കാരം നടന്ന സെന്റ് ജോസഫ് പള്ളിയിലെ കല്ലറ തുറന്നാണ് റീപോസ്റ്റ്മോര്‍ട്ടം നടത്തുക തൃശൂര്‍ :

Read More »

സച്ചിന്‍-ആര്യ വിവാഹം സെപ്തംബര്‍ നാലിന്, വേദി എകെജി സെന്റര്‍; ക്ഷണക്കത്തുമായി സിപിഎം

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവു മായുള്ള വിവാഹം സെപ്റ്റംബര്‍ നാലിന് നടക്കും. തിരുവനന്തപുരം എകെജി സെന്ററി ല്‍ സെപ്തംബര്‍ നാലിന് രാവിലെ 11നാണ് കല്യാണം തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍

Read More »

ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബര്‍ പ്രചാരണം; ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേ തൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത് കോട്ടയം : മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ

Read More »

അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു ; ചായയില്‍ കീടനാശിനി കലര്‍ത്തി നല്‍കിയെന്ന് വെളിപ്പെടുത്തല്‍

സ്വത്ത് തട്ടിയെടുക്കുന്നതിനായി കുന്നംകുളത്ത് അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു തൃശൂര്‍ : സ്വത്ത് തട്ടിയെടുക്കുന്നതിനായി കുന്നംകുളത്ത് അമ്മയെ വിഷം നല്‍കി

Read More »

പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 24കാരന് 62 വര്‍ഷം കഠിന തടവ്

15കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് കഠിന തടവ് വിധി ച്ച് കോടതി. 24 കാരനായ യുവാവിന് 62 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇത് കൂടാതെ ഒന്നര

Read More »

‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, 101% വിശ്വസിക്കാം’; കെ കെ ശൈലജയ്ക്ക് ജലീലിന്റെ മറുപടി

‘ഇയാള്‍ നമ്മളെ കൊഴപ്പത്തിലാക്കും’ എന്ന സിപിഎം നേതാവ് കെ കെ ശൈലജ എം എല്‍എയുടെ ആത്മഗതത്തിന് കെ ടി ജലീല്‍ എംഎല്‍എയുടെ പരോക്ഷ മറുപടി. ‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 ശതമാനം’-വി

Read More »

സ്വത്ത് തട്ടിയെടുക്കാന്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു ; അസുഖം ബാധിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലാക്കി

സ്വത്ത് തട്ടിയെടുക്കാന്‍ കീഴൂരില്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു. കു ന്നംകുളം കീഴൂര്‍ സ്വദേശിനി ചന്ദ്രന്റെ ഭാര്യ രുഗ്മിണി(57)ആണ് മരിച്ചത്. മകള്‍ ഇ ന്ദുലേഖ യെ കസ്റ്റഡിയിലെടുത്തു തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ കീഴൂരില്‍

Read More »

രാജ്യത്തെ ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനി ച്ചതായി റിപ്പോര്‍ട്ട്. പകരം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ ഉപയോഗിച്ച് ടോള്‍ പിരിവ് നടപ്പാക്കാനാണ് ആലോചന. ന്യൂഡല്‍ഹി : രാജ്യത്തെ

Read More »

പേരക്കുട്ടിയെ ഹോട്ടലില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു

കുഞ്ഞിന്റെ അമ്മൂമ്മയായ പിഎം സിപ്സി(50)യാണ് പള്ളിമുക്കിലെ ലോഡ്ജില്‍ കുഴ ഞ്ഞ് വീണ് മരിച്ചത്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് സെന്‍ട്രല്‍ പൊലീസ് അ റിയിച്ചു.ഹൃദയാഘാതമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൊച്ചി : മകളുടെ കുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ

Read More »

ആസാദ് കശ്മീര്‍ പരാമര്‍ശം ; കെ ടി ജലീലിനെതിരെ കേസെടുത്ത് പൊലിസ്

വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെടി ജലീലിനെതിരെ പൊലീസ് കേസ്. കീ ഴ്വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. തിരുവല്ല കോടതിയുടെ ഉത്തരവിനെ തുടര്‍ ന്നാണ് നടപടി. കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ കെ ടി

Read More »

‘കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് അടിച്ചു’; കാലില്ലാത്ത യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

ആലപ്പുഴയില്‍ ഒരു കാല്‍ ഇല്ലാത്തയാളെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഓ ട്ടോ ഡ്രൈവറായ ജസ്റ്റിനാണ് കുത്തിയതോട് പൊലിസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയാ യത്. കുനിച്ച് നിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് ഇടിച്ചതായി ജസ്റ്റിന്‍ പറയുന്നു

Read More »

സ്വപ്നയ്ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ അറസ്റ്റില്‍

നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ അറസ്റ്റില്‍.അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസാണ് കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിലായത്. കൊച്ചി : നയതന്ത്ര ബാഗേജില്‍

Read More »

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തില്ല; സമരക്കാര്‍ വിഴിഞ്ഞത്തുകാരല്ല; അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി

വിഴിഞ്ഞം അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജ യന്‍. പദ്ധതി നിര്‍ ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്ന ഒന്നാ

Read More »

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; കേന്ദ്രസര്‍ക്കാര്‍ അനുമതി തന്നേ തീരൂ: മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസ ഭയില്‍. കേന്ദ്ര ത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറ ഞ്ഞു തിരുവനന്തപുരം: സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പി

Read More »

മധു കൊലക്കേസ് പ്രതികള്‍ സാക്ഷികളെ വിളിച്ചത് 385 തവണ; 9 പ്രതികള്‍ ഇപ്പോഴും ഒളിവില്‍

അട്ടപ്പാടി മധുകൊലക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടത് 385 തവ ണ. നേരിട്ടും അല്ലാതെയും ഇടനിലക്കാര്‍ മുഖേന ഇത്രയധികം തവണ ബന്ധപ്പെട്ടത്. വിചാരണ തുടങ്ങു ന്നതിന് തൊട്ടു മുമ്പ് വാങ്ങിയ പുതിയ

Read More »

പ്രതിപക്ഷ എതിര്‍പ്പിനിടെ ലോകായുക്ത നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

ലോകായുക്താ നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. അഴിമ തി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായു ക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍

Read More »

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിന്റെ നിയമന ത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയ

Read More »

കടലിലും കരയിലും സമരം; തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍ ; ബാരിക്കേഡുകള്‍ മറികടന്ന് ടവറിന് മുകളില്‍ കൊടി നാട്ടി

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തുറമുഖത്ത് പ്രതിഷേധം ശക്തമാക്കി മത്സ്യ ത്തൊഴിലാളികള്‍. കരമാര്‍ഗവും കടല്‍മാര്‍ഗവും സമക്കാര്‍ തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേ ഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ കൊടി

Read More »

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ 24ന്; ലോകായുക്ത നിയമഭേദഗതിയും ബുധനാഴ്ച നിയമസഭയില്‍

സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കു ന്നതിനുള്ള ബില്‍ ബുധനാഴ്ച നിയമസഭയില്‍ അ വതരിപ്പിക്കും. നിയമസ ഭ കാര്യോപദേശക സമിതി യാണ് ബില്‍ 24ന് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. തിരുവനന്തപുരം: സര്‍വകലാശാല വൈസ്ചാന്‍സലര്‍

Read More »

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മഴക്ക് സാധ്യത ; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ആ ഗസ്റ്റ് 25 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  തിരുവനന്തപുരം :

Read More »

തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു ; വാക്സിനെടുത്തിട്ടും ജീവഹാനി

പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുതിയേ ടത്ത് ചന്ദ്രിക(53)യാണ് മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടി യേറ്റത് കോഴിക്കോട് : പേരാമ്പ്ര

Read More »

മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി; യുഡിഎഫിന് അപ്രതീക്ഷിത കുതിപ്പ്

മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 35 വാര്‍ഡിലേക്ക് നടന്ന തെര ഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 21 സീറ്റ് ലഭിച്ചപ്പോള്‍ യുഡിഎഫ് 14 സീറ്റ് നേടി. കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ്

Read More »

തൃശൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു; മാതാപിതാക്കള്‍ക്ക് നേരെയും ആക്രമണം

തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. ന മ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീന്റെ മകള്‍ ഹഷിത (27) യാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം മരിച്ചത് തൃശൂര്‍: തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ്

Read More »