Category: Kerala

കെ കെ ശൈലജയ്ക്ക് മഗ്സസെ പുരസ്‌കാരം ; സിപിഎം എതിര്‍ത്തപ്പോള്‍ നിരസിച്ച്

 മഗ്സസെ പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. സി പിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ പുരസ്‌കാരം നിരസിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു തിരുവനന്തപുരം: 2022ലെ മഗ്സസെ പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രി കെ

Read More »

അമ്മയും മക്കളും കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: മകന്‍ മരിച്ചു

ഏരൂരില്‍ വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവ ത്തില്‍ മകന്‍ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. വീട്ടമ്മയും മകളും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം: ഏരൂരില്‍ വീട്ടമ്മയും രണ്ട്

Read More »

സില്‍വര്‍ ലൈന്‍ പദ്ധതി മംഗലാപുരം വരെ ; കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും ; ദക്ഷിണ സോണല്‍ കൗണ്‍സിലില്‍ ധാരണ

സംസ്ഥാന സര്‍ക്കാറിന്റെ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ലൈന്‍ കര്‍ ണാടകയിലെ മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച് കേരള- കര്‍ണാടക മുഖ്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും. ഈ മാസം അവസാനം ബംഗലൂരുവില്‍ വെച്ച് ചര്‍ച്ച

Read More »

ലോകത്ത് കമ്യൂണിസവും രാജ്യത്ത് കോണ്‍ഗ്രസും അപ്രത്യക്ഷമാകും; കേരളത്തിലും താമര വിരിയുന്നകാലം വിദൂരമല്ല : അമിത്ഷാ

കേരളത്തിലും താമര വിരിയുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്യൂണിസവും ഇല്ലാതാകുന്നു. കേരളത്തില്‍ ഇനി ഭാവി ബിജെപി ക്കാണെന്നും അമിത് ഷാ പറഞ്ഞു. പട്ടികജാതി

Read More »

തര്‍ക്കവും വാക്കേറ്റവും ജനാധിപത്യത്തിന്റെ ഭാഗം; ഭരണ പ്രതിപക്ഷ അംഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകും: എ എന്‍ ഷംസീര്‍

നിയമസഭയില്‍ പ്രതിപക്ഷവുമായി വാക്കേറ്റവും തര്‍ക്കവുമുണ്ടാവുന്നത് ജനാധിപത്യ ത്തിന്റെ ഭാഗമാണെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ മുന്നണിയേയും സര്‍ക്കാറിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും ഷംസീര്‍ കണ്ണൂര്‍ : നിയമസഭയില്‍

Read More »

തിരുവനന്തപുരത്ത് വ്യാപക റെയ്ഡ്; 107 ഗുണ്ടകള്‍ പിടിയില്‍; 94 പിടികിട്ടാപ്പുള്ളികള്‍

ഓണക്കാലം കണക്കിലെടുത്ത് തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട. തിരുവനന്തപുരത്ത് 107 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറലില്‍ നടത്തിയ റെയ്ഡിലാണ് 107 ഗുണ്ടകള്‍ പിടിയിലായത് തിരുവനന്തപുരം: ഓണക്കാലം കണക്കിലെടുത്ത് തലസ്ഥാനത്ത് പൊലീസിന്റെ

Read More »

ഇടുക്കിയില്‍ പുലിയെ കൊന്നത് ആത്മരക്ഷാര്‍ത്ഥം; യുവാവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി

ഇടുക്കി മാങ്കുളത്ത് പുലിയെ തല്ലിക്കൊന്നത് ആത്മരക്ഷാര്‍ത്ഥമാണെന്നും സംഭവ ത്തി ല്‍ വനംവകുപ്പ് കേസെടുക്കില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. ആത്മരക്ഷാര്‍ത്ഥമായ തിനാല്‍ വിഷയത്തില്‍ കേസെ ടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം തൊടുപുഴ : ഇടുക്കി മാങ്കുളത്ത്

Read More »

മാനന്തവാടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിന് പിന്നില്‍ ലഹരിസംഘത്തിന്റെ ഭീഷണി

മാനന്തവാടിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയതിനു പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരിസംഘ ത്തിന്റെ ഭീഷണിയെന്ന് സൂചന. മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ വാട്സാപ്പില്‍ കുടും ബാംഗത്തിന് അയച്ചാണ് ആത്മഹത്യ ചെയ്തത്. ഇത് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

Read More »

ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി; സംസ്ഥാനത്ത് അഞ്ചു ദിവസം വ്യാപക മഴ; നാല് ജില്ലകളില്‍ ജാഗ്രത

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാന്‍ സാധ്യത. തിങ്കള്‍ മുതല്‍ ബുധന്‍ വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യ തയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത

Read More »

വിഴിഞ്ഞത്ത് സമരം കടുപ്പിക്കുന്നു; പിന്നോട്ടില്ലെന്ന് സമരസമിതി

വിഴിഞ്ഞത്ത് സമരം കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. മറ്റന്നാള്‍ മുതല്‍ ഉപവാസ സമരം ആരംഭിക്കും. ഡോ. എം സൂസപാക്യം, ഡോ. തോമസ് ജെ നെറ്റോ എന്നിവര്‍ തുറമുഖ കവാടത്തില്‍ ഉപവാസമിരിക്കും. തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരം

Read More »

ഇടുക്കിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അമ്പതാംമൈല്‍ സ്വദേശി ഗോപാലനെ പുലി ആക്രമിച്ചപ്പോള്‍ തല്ലിക്കൊല്ലു കയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.   ഇടുക്കി : മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലി

Read More »

സപ്ലൈകോയില്‍ നിന്നും മാവേലി സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം; കെഎസ്ആര്‍ടിസിയില്‍ കൂപ്പണ്‍ അനുവദിച്ച് ഉത്തരവിറങ്ങി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം കൂപ്പണ്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, മാവേലിസ്റ്റോര്‍ എന്നി വി ടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. രണ്ടുമാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിന് ആനുപാതികമായാണ് കൂപ്പണ്‍

Read More »

ടീസ്ത സെതല്‍വാദിന് കര്‍ശന ഉപാധികളോടെ ജാമ്യം

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെ യുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് ന്യൂഡല്‍ഹി : ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട്

Read More »

ചതുരംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരി ; യാത്രാ പ്രേമികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഓണസമ്മാനം

ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചതുരംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരിക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്. ഓണ ത്തോടനുബന്ധിച്ച് പുതിയൊരു യാത്രാ പാക്കേജിനാണ് കെഎസ്ആര്‍ടിസി ആരംഭി ക്കുന്നത്. ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക് കെഎസ്ആര്‍ടിസിയുടെ ജംഗിള്‍ സ ഫാരി കൊച്ചി

Read More »

എം ബി രാജേഷ് പുതിയ മന്ത്രി; എ എന്‍ ഷംസീര്‍ സ്പീക്കര്‍

സ്പീക്കര്‍ എംബി രാജേഷ് മന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ ത്തുടര്‍ന്ന് എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്ന ഒഴിവിലേക്കാണ് രാജേഷി നെ നിശ്ചയിച്ചത്. എം ബി രാജേ ഷിന് പകരം തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എ

Read More »

‘ഒന്നിച്ചുള്ള നാല്‍പത്തി രണ്ട് വര്‍ഷങ്ങള്‍’; വിവാഹ വാര്‍ഷിക പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷി കം. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യ മന്ത്രി വിവാഹ വാര്‍ഷിക വിവരം അറിയിച്ചത് തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും

Read More »

എം വി ഗോവിന്ദന് പകരം പുതിയ മന്ത്രി ; തീരുമാനം ഇന്ന് ; എ എന്‍ ഷംസീറിന് സാധ്യത

എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയ ഒഴിവില്‍ പുതിയ മന്ത്രിയെ നിയമിക്കാനുള്ള തീരുമാനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തി ല്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഉച്ചവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹ ത്തോടൊപ്പം ഉണ്ടാകും.

Read More »

മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍ ; ഒരേക്കര്‍ റബര്‍ തോട്ടം ഒലിച്ചുപോയി

ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് ഉരുള്‍പൊട്ടിയത്. ഒരേക്കര്‍ റബര്‍ ഉള്‍പ്പെട്ട കൃഷി ഭൂമി നശിച്ചു. കനത്ത മഴ തുടങ്ങിയതിന് പി ന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു. അതിനാല്‍ വലിയ

Read More »

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ; രാജ്യത്ത് നഗര വികസനത്തിന് പുതിയ ദിശാബോധം : പ്രധാനമന്ത്രി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനം രാജ്യത്തിന്റെ നഗര വികസനത്തിന് പുതി യ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശേരി സിയാല്‍ ക ണ്‍വെന്‍ഷന്‍ സെന്ററില്‍ കൊച്ചി മെട്രോയുടെയും ഇന്ത്യന്‍ റെയില്‍ വേയുടെയും

Read More »

ഷേവിങ് കത്തി കൊണ്ട് കഴുത്തറുത്തു കൊല്ലാന്‍ ശ്രമം ; തൃശൂരില്‍ യുവതിക്ക് നേരെ ആക്രമണം

തൃശൂര്‍ എം ജി റോഡില്‍ യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കൊടു ങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയെ വെട്ടി യത് തൃശൂര്‍ : തൃശൂര്‍ എം ജി റോഡില്‍

Read More »

കൊച്ചി മെട്രോ പേട്ട-എസ്എന്‍ ജങ്ഷന്‍ പാത നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

കൊച്ചി മെട്രോയുടെ പേട്ട-എസ്എല്‍ ജങ്ഷന്‍ പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തി ന്റെ നിര്‍മ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു കൊച്ചി: കൊച്ചി മെട്രോയുടെ

Read More »

ചട്ടംലംഘിച്ച് നിയമനം, വേണ്ട യോഗ്യതയില്ല; മാര്‍ക്കറ്റ്‌ഫെഡ് എംഡിയെ ഹൈക്കോടതി പുറത്താക്കി

മാര്‍ക്കറ്റ് ഫെഡ് എംഡിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. എസ് കെ സനിലിന്റെ നിയമനമാണ് റദ്ദാക്കിയത്. ചട്ടപ്രകാരമല്ല നിയമനമെന്ന് വിലയിരുത്തിയാണ് നടപടി. സനില്‍ ഇന്നു തന്നെ ഒഴിയ ണമെന്നും എംഡി എന്ന തലത്തില്‍ ഒരു ഇടപെടലും

Read More »

‘ഓണക്കാലത്ത് കേരളത്തിലെത്താന്‍ കഴിഞ്ഞത് സൗഭാഗ്യം’ ; പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നെടു മ്പാ ശ്ശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍

Read More »

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടില്ല ; തീരുമാനം നിയമസഭ റദ്ദാക്കി

വഖ്ഫ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി. ഏകകണ്ഠമായാണ് ഇതുസംബന്ധിച്ച ബില്‍ നിയമസഭ പാസാക്കിയത്. മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ബില്‍ റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി വി അബ്ദുറ ഹ്‌മാന്‍

Read More »

ഷവര്‍മ വില്‍ക്കാന്‍ ലൈസന്‍സ് വേണം ; ഇല്ലെങ്കില്‍ അഞ്ച് ലക്ഷം പിഴയും 6 മാസം തടവും ; മാര്‍ഗരേഖ പുറത്തിറക്കി

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഷവര്‍മ വില്‍പന നടത്തുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനി ര്‍ദേശം. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാ ഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഷവര്‍മ വില്‍പന നടത്തുന്നത് നിയന്ത്രിക്കാന്‍ സ ര്‍ക്കാര്‍

Read More »

ഭാര്യയെ സ്‌കൂളിലേക്ക് കൊണ്ടുവിടുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ചു; ദമ്പതികള്‍ക്ക് ദാരുണ അന്ത്യം

കൊല്ലം പുനലൂര്‍ ദേശീയ പാതയില്‍ കലയനാട് ജങ്ഷനില്‍ ബൈക്കും ലോറിയും കൂ ട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. നഗരസഭാ മുന്‍ കൗണ്‍സിലറും കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ സിനി ലാലന്‍ (48) ഭര്‍ത്താവ് ലാലന്‍ (56)

Read More »

സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ പ്രതീകം ; മേരി റോയ് അന്തരിച്ചു

ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം കോട്ടയം: ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു.

Read More »

ലിവിങ് ടുഗെതര്‍ വര്‍ധിക്കുന്നു ; വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നതില്‍ ആശങ്ക

ലിവിങ് ടുഗെതര്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഹൈ ക്കോടതി. വിവാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം വര്‍ദ്ധിക്കുന്നത് സമൂഹത്തെ ബാധിക്കുന്നുണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി കൊച്ചി : ലിവിങ് ടുഗെതര്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതില്‍

Read More »

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ ; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉച്ചക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകു പ്പ്. അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. പുതിയ അറിയിപ്പ് പ്രകാരം മലപ്പുറം, തിരുവന ന്തപുരം, കൊല്ലം പത്തനംതിട്ട,

Read More »

ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ; കണ്ണൂരില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

തമിഴ്നാട് സ്വദേശിയായ യുവതിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബ ലാത്സംഗം ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവ വുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധു (26), വിജേഷ് (28), കണ്ടാലറിയാവുന്ന

Read More »

ലഹരിക്കേസുകളില്‍ പ്രതികള്‍ക്ക് രണ്ട് വര്‍ഷം കരുതല്‍ തടങ്കല്‍ : മുഖ്യമന്ത്രി

സ്ഥിരം ലഹരിക്കേസില്‍പ്പെടുന്നവരെ രണ്ട് വര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ പ്രതി പക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി തിരുവനന്തപുരം

Read More »

കൊച്ചി മെട്രോ പേട്ട-എസ്എന്‍ ജങ്ഷന്‍ വരെ ; ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും

കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജങ്ഷന്‍ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍ വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടന പരിപാടി കൊച്ചി : കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍

Read More »