
‘കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത് എന്റെ കുഞ്ഞ് തന്നെ’ ; ഒടുവില്‍ യുവതി സമ്മതിച്ചു
ആലപ്പുഴ തുമ്പോളിയിലെ കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തിയ നവജാതശിശു തന്റേ താണെന്ന് സമ്മതിച്ച് യുവതി. തുമ്പോളി സ്വദേശിയായ യുവതിയുടെ മൊഴി വിശ ദമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിലെ കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തിയ





























