
തെരുവുനായ ശല്യം; തോക്കുമായി മകള്‍ക്ക് കൂട്ടു പോയ പിതാവിനെതിരെ കേസ്
മകളേയും സഹപാഠികലേയും മദ്രസയിലേക്ക് പോകുമ്പോള്‍ തെരുവ്നായ്ക്കളില്‍ നിന്നും സംരക്ഷിക്കുന്ന തിനായി തോക്കെടുത്ത് കൂടെ പോയ പിതാവിനെതിരെ പൊലീ സ് കേസ്. കാസര്‍കോട് പപള്ളിക്കര പ ഞ്ചായത്തിലെ ബേക്കല്‍ ഹദ്ദാഡ് നഗര്‍ സ്വദേശി സമീറിനെതിരെയാണ് കേസെടുത്തത്




























