
പോപ്പുലര്‍ ഫ്രണ്ട് നിരോധനം ; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം, കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി
പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതോടെ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത. കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ പൊലീസ് തുടര്‍ നടപടികള്‍ ആരംഭിക്കും തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര




























