
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡ്; വടിവാളുകള്‍ കണ്ടെത്തി
വയനാട്,പാലക്കാട് ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. മാനന്തവാടി എരുമ ത്തെരുവിലെ ഓഫീസിലാണ് ഡിവൈഎസ്പി എ പി ചന്ദ്രന്റെ നേതൃ ത്വത്തിലാണ് റെയ്ഡ് നടത്തിയത്. മാനന്തവാടിയില്‍ പിഎഫ്‌ഐ നേതാവിന്റെ കടയി ല്‍ നിന്ന്




























