
കൊല്ലത്ത് രണ്ട് യുവാക്കള്‍ കാറിടിച്ചു മരിച്ചു; നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം
കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ചിട്ടും നിര്‍ത്താ തെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു കൊല്ലം: കൊല്ലം പരവൂരില്‍ കാറിടിച്ച് രണ്ട്






























