
അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്തേക്ക്; അനുഗമിച്ച് മുഖ്യമന്ത്രിയും നേതാക്കളും
അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്തേക്ക് സഖാവ് കോടിയേരി ബാലകൃഷ്ണനും യാ ത്രയായി. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തിലെ പൊ തുദര്‍ശനം ഉച്ചക്ക് രണ്ടുമണിയോടെ അവസാനിപ്പിച്ച് മൃതദേഹവുമായി വിലാ പയാത്ര പയ്യാമ്പലത്തേക്ക് തിരിച്ചു കണ്ണൂര്‍






























