
കാണാതായ വനിതാ സിഐ തിരുവനന്തപുരത്ത് സുഹൃത്തിന്റെ ഫ്ളാറ്റില്‍
വയനാട്ടില്‍ നിന്നു കാണാതായ സിഐയെ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ കെ എ എലിസബത്തിനെ (54) തിരുവനന്ത പുരത്ത് നിന്നാണ് കണ്ടെത്തിയത് കല്‍പറ്റ :വയനാട്ടില്‍ നിന്നു കാണാതായ വനിതാ സിഐയെ