
‘രാജിവെക്കില്ല, ഗവര്‍ണര്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ’ :കണ്ണൂര്‍ വിസി
വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍ സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. വൈസ് ചാന്‍സലറെ എങ്ങനെയാണ് പിരിച്ചു വി ടേണ്ടത് എന്ന് യുജിസി റെഗുലേഷനില്‍ പറയുന്നില്ല. ആ സാഹചര്യത്തില്‍ സര്‍വ


























