
വി സിമാരുടെ കൂട്ടരാജി ആവശ്യം ; ഗവര്‍ണര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷം
ഒന്‍പത് സര്‍വകലാശാല വി സിമാരോടും നാളെ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണ റുടെ അസാധാരണ നടപടിക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ. ഗവര്‍ണര്‍ ആരിഫ് മുഹ മ്മദ് ഖാന്‍ ചെയ്ത തെറ്റ് തിരുത്താന്‍ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ