
കര്‍ശന നടപടിക്ക് നിര്‍ബന്ധിക്കരുത്, തടസ്സങ്ങള്‍ നീക്കിയേ തീരൂ; വിഴിഞ്ഞം സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയി പ്പ്. കര്‍ശന നടപടിയിലേക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു വ്യക്തമാക്കിയ കോടതി, റോഡിലെ തടസങ്ങള്‍ ഉടന്‍ നീക്കണമെന്നും ആവശ്യപ്പെട്ടു കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ