
മരിച്ചത് വാക്സിനെടുക്കാത്തവര്‍ ; വാക്സിന്‍ ഗുണനിലവാരമുള്ളത് തന്നെ ; വിദഗ്ധ സമിതി റിപ്പോര്‍ട്ട്
മരിച്ച 21 പേരില്‍ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോ ധ ചികിത്സ തേടാതിരിക്കുകയും ചെയ്തവരാണ്. ആറ് പേര്‍ക്ക് വാക്‌സിന്‍, ഇമ്യൂ ണോ ഗ്ലോബുലിന്‍ എന്നീ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത




























