
ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്; വെളിപ്പെടുത്തലുമായി കെ സുധാകരന്‍
സിപിഎമ്മുകാരില്‍ നിന്ന് താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടു ണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയതെന്നും കെ സുധാകരന്‍ കണ്ണൂര്‍ : സിപിഎമ്മുകാരില്‍ നിന്ന് താന്‍