
‘ശശി തരൂരുമായി ഒരു പ്രശ്‌നവുമില്ല, വില്ലനാക്കിയത് മാധ്യമങ്ങള്‍’ :വി ഡി സതീശന്‍
ശശി തരൂര്‍ വിവാദത്തില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്ന ആരോപണവു മായി പ്രതിപക്ഷ നേതാവ് വീഡി സതീശന്‍. ശശി തരൂരുമായി തനിക്ക് ഒരു പ്രശ്‌നവു മില്ല. തനിക്കില്ലാത്ത പല കഴിവുകളും ഉള്ള ആളാണ് തരൂര്‍.






























