
മാധ്യമ സ്വാതന്ത്ര്യം ശരീരത്തില്‍ ആത്മാവ് പോലെ ; ജനാധിപത്യ സംരക്ഷണത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് : പിഡിടി ആചാരി
ശരീരത്തില്‍ ആത്മാവെന്ന പോലെയാണ് മാധ്യമ സ്വാതന്ത്ര്യം. ആത്മാവിനെ നമുക്ക് കാണാനാവില്ല. എന്നാല്‍ അത് ഉണ്ട്. മാധ്യമ സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യം വിഷയമായ കേസു കളിലെല്ലാം രാജ്യത്തെ പരമോന്നത നീതിപീഠം മാധ്യമ സ്വാതന്ത്ര്യത്തിന്