
‘ഒരുപാട് മോഹിച്ചു വാങ്ങിയതാണ്,തിരികെ തരില്ലേ ആ സൈക്കിള്‍’ ; വിദ്യാര്‍ത്ഥിയുടെ അപേക്ഷ
രാജഗോപാല്‍ കൃഷ്ണന്‍ എന്നയാളാണ് വിദ്യാര്‍ത്ഥി മരത്തില്‍ പതിച്ച നോട്ടീസ് ഫെയ്‌സ്ബുക്കിലൂടെ പങ്കിട്ടത്. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു കൊച്ചി: തന്റെ സൈക്കിള്‍ മോഷണം പോയതിന്റെ സങ്കടത്തിലാണ് തേവര എസ്എച്