Category: Kerala

കുറ്റസമ്മതം പൊലിസിന്റെ സമ്മര്‍ദം മൂലം; ഷാരോണ്‍ കൊലപാതകത്തില്‍ ഗ്രീഷ്മ മൊഴി മാറ്റി

പാറശാല ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മ തം പൊലിസിന്റെ സമ്മര്‍ദ്ദം മൂലമായിരുന്നുവെന്നാണ് ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു തിരുവനന്തപുരം : പാറശാല ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ മൊഴിമാറ്റി .കുറ്റസമ്മ

Read More »

പുത്തന്‍ ഇരുചക്ര വാഹനങ്ങളില്‍ കൃത്രിമം; ഓഡോ മീറ്റര്‍ അഴിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; ഡീലര്‍ക്ക് രണ്ട് ലക്ഷം പിഴ

പുതിയ ഇരുചക്ര വാഹനങ്ങളുടെ ഓഡോ മീറ്ററില്‍ കൃത്രിമം കാണിച്ച് സ്വകാര്യ ആവ ശ്യത്തിന് ഉപയോഗി ച്ച സംഭവത്തില്‍ ഡീലര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകു പ്പ്. രണ്ട് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്

Read More »

വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടു; സമരം മൂലം 100 പ്രവൃത്തിദിനം നഷ്ടമായി: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരത്തെത്തുടര്‍ന്ന് 100 പ്രവൃത്തിദിനങ്ങളാണ് നഷ്ടമാ യത് തിരുവനന്തപുരം: സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന്

Read More »

പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍ ; പൊലീസ് അന്വേഷണം തുടങ്ങി

പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാ സില്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. നാല് ദിവ സം പ്ലസ്ടുക്കാരി അധികൃതര്‍ അറിയാതെ എംബിബിഎസ് ക്ലാസിലിരുന്നു.സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ

Read More »

കൊച്ചി മുസിരിസ് ബിനാലെ 12ന് ; ഇനി നാലു മാസം കലാമേള

കൊച്ചി ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ ഈ മാസം 12ന് ആരംഭിക്കും. ഏപ്രില്‍ 14 വരെ നീളുന്ന ബിനാലെ യില്‍ വിദേശത്തു നിന്നും സ്വദേശത്തു നിന്നു മുള്ള നൂറിലേറെ കലാകാരന്മാര്‍

Read More »

കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.പി.സി. എം. എസ്.എഫ്) സം സ്ഥാന സമ്മേളനത്തിന് ഇന്ന് ഇടപ്പള്ളിയില്‍ തിരിതെളിയും. ഇടപ്പള്ളി കെ.എം എം കോളേജിലെ സമ്മേളന വേദിയായ കെ.കെ.ഇമ്പിച്ചി മുഹമ്മദ്‌നഗറില്‍ ഇ ന്ന്

Read More »

കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ്; എബിന്‍ വര്‍ഗീസും ഭാര്യയും രാജ്യം വിട്ടതായി സംശയം ; ദമ്പതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ് കേസിലെ പ്രതി എബിന്‍ വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീ സ് പുറപ്പെടുവിച്ചു. ഓഹരി വിപണിയില്‍ മുതല്‍ മു ടക്കി വന്‍ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സിനി മാ

Read More »

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് ; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ

ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി എന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജി വെച്ച സിപിഎം നേതാവ് സജി ചെറിയാന്‍ വൈകാതെ തന്നെ മന്ത്രിസഭയിലേക്ക് തിരി കെ എത്തിയേക്കും. സജി ചെറി യാന്‍ ഭരണഘടനയെ അവഹേളിച്ചില്ലെന്ന് കാണിച്ച്

Read More »

സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചെന്നത് വസ്തുതാവിരുദ്ധം; തെറ്റിദ്ധാരണ പരത്തരുത്: മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ഡിപിആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡിപിആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണന യിലാണ്. റോജി

Read More »

ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാന് അയോഗ്യതയില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗ ത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി ചൂണ്ടി ക്കാട്ടിയാണ് ചീഫ് ജസ്റ്റിസ്

Read More »

പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങള്‍ ; മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ക്ലൈമത്തോണ്‍ വിജയികള്‍

പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങളും മാതൃകകളും സമര്‍പ്പിച്ച മൂന്ന് സ്റ്റാര്‍ട്ട പ്പുകള്‍ കേരള സ്റ്റാ ര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ക്ലൈമത്തോണില്‍ വിജയികളായി. ആദ്യ മൂന്ന് വിജയികള്‍ക്ക് അഞ്ച് ലക്ഷം വീതവും രണ്ടാമതെത്തുന്ന ഏഴ് ടീമുകള്‍ക്ക് രണ്ട്

Read More »

സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം ; രണ്ടാമതെത്തിയത് മലപ്പുറം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്മാര്‍. 32 സ്വര്‍ണമുള്‍പ്പെടെ 263 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. 149 പോയിന്റുമായി മലപ്പുറമാണ് രണ്ടാമതെത്തിയത് തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്മാര്‍. 32

Read More »

ക്ഷീര കര്‍ഷകയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടര്‍ അറസ്റ്റില്‍

ക്ഷീര കര്‍ഷകയില്‍ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജി ലന്‍സ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് മൃഗാശുപത്രിയിലെ ഡോ.ബിലോണി ചാ ക്കോ യെയാണ് ചൊവ്വാഴ്ച ഉച്ചക്ക് വിജിലന്‍സ് അറസ്റ്റ് ചെയ്തത്

Read More »

‘എന്റെ ജീവന്റെ വിലയുള്ള ഡയറിയെങ്കിലും’; സമരത്തിനിടെ നഷ്ടപ്പെട്ട 70,000 രൂപ തേടി ദയാബായി

സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തുന്നതിന് ഇടയില്‍ സമരപ്പന്തലില്‍ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്ര വര്‍ത്തക ദയാബായി. ഒക്ടോബര്‍ 12നാണു മോഷണം നടന്നത് കാസര്‍കോട് : സെക്രട്ടേറിയറ്റിന്

Read More »

നര്‍ത്തകി മല്ലിക സാരാഭായി കലാമണ്ഡലം ചാന്‍സലര്‍ ; സര്‍ക്കാര്‍ ഉത്തരവിറക്കി

നര്‍ത്തകിയും പത്മഭൂഷണ്‍ ജേത്രിയുമായ മല്ലിക സരാഭായിയെ കലാമണ്ഡലം കല്‍പ്പി ത സര്‍വകലാശാല ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. നാട കം, സിനിമ,ടെലിവിഷന്‍ തുടങ്ങിയ മേഖലകളിലും, എഴുത്തുകാരി, പ്രസാധക, സംവി ധായിക എന്നീ നിലകളിലും

Read More »

ഹിഗ്വിറ്റ കൊളംബിയന്‍ ഗോളിയുടെ പേര് ; വിലക്കിനെതിരെ സംവിധായകന്‍ നിയമനടപടിക്ക്

കേരള ഫിലിം ചേംബര്‍ ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കിയ നടപടിക്കെതിരെ സുരാജ് വെ ഞ്ഞാറമൂട് നായകനായ സിനിമയുടെ സംവിധായകന്‍ ഹേമന്ത് ജി നായര്‍ നിയമനട പടിക്ക്. പേര് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേംബറുമായി നടത്തിയ ചര്‍ച്ച പരാ

Read More »

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി ; മുഖ്യമന്ത്രിയുമായി നടത്തിയ സമവായ ചര്‍ച്ച വിജയം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന സമരം പിന്‍വലിച്ചതായി സമരസമിതി.മുഖ്യമന്ത്രി സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന

Read More »

വിപണിയില്‍ മികച്ച പ്രാതിനിധ്യം ; ചെറുകിട സംരംഭകര്‍ക്കായി ‘മെയ്ഡ് ഇന്‍ കേരള’ ബ്രാന്‍ഡ്

സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് വിപണിയില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കു ന്നതിനായി മെയ്ഡ് ഇന്‍ കേരള എന്ന ബ്രാന്‍ഡ് അവതരിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം : സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് വിപണിയില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കു

Read More »

ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടി പൊട്ടി; അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണര്‍

ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി. ഗാര്‍ഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്‍ തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറില്‍ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം തിരുവനന്തപുരം : ക്ലിഫ് ഹൗസില്‍ തോക്ക്

Read More »

ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നഷ്ടപ്പെട്ടു; കോഴിക്കോട് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. തെ ലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്.ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നും ചാടുകയായിരുന്നു കോഴിക്കോട് : കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍

Read More »

സിനിമാ നിര്‍മാതാവ് ജെയ്സണ്‍ എളംകുളം ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

പ്രമുഖ സിനിമാ നിര്‍മാതാവ് ജെയ്സണ്‍ എളംകുളം മരിച്ച നിലയില്‍. കൊച്ചി എളം കുളത്തെ ഫ്‌ളാറ്റിലാണ് ജെയ്സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാ ഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം കൊച്ചി: പ്രമുഖ സിനിമാ നിര്‍മാതാവ്

Read More »

യുവാവ് ബൈക്കിനരികെ മരിച്ചനിലയില്‍; ദുരൂഹത

യുവാവിനെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ വെള്ളാപ്പ് വയലോടിയിലെ കൃഷ്ണന്റെ മകന്‍ പ്രിയേഷ് (കുട്ടന്‍ -35) ആണ് മരിച്ചത്. ശീതള പാനീയങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിലെ ഡ്രൈവറാണ് കാസര്‍കോട്: യുവാവിനെ വീടിനു സമീപം

Read More »

സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; നിയമസഭയുടെ ചരിത്രത്തില്‍ ആദ്യം

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണപക്ഷത്ത് നിന്ന് യു.പ്രതിഭ, സി.കെ ആശ എന്നിവരെ പാനലില്‍ ഉള്‍പ്പെടുത്തി. പ്രതിപക്ഷത്ത് നിന്ന് കെ കെ രമ യും പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട് തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പാനലില്‍

Read More »

വിദേശ വനിതയെ ബലാത്സംഗം ചെയ്തുകൊന്ന കേസ്; ശിക്ഷാവിധി ഇന്ന്

കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്‍കി ബലാത്സംഗം ചെയ്ത് കൊന്ന കേ സിലെ ശിക്ഷാവിധി ഇന്ന്. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാ ണെ ന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച

Read More »

മൂന്നാറിലെ സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പ് ; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

മൂന്നാറില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്‌കുളിലെ അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കേന്ദ്രീകരി ച്ചാണ് അന്വേഷണം ഇടുക്കി: മൂന്നാറില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പില്‍ പ്രത്യേക സംഘം അന്വേഷണം

Read More »

തുല്യസ്വത്തവകാശം മതനിയമത്തിന് വിരുദ്ധം; കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചു; ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം

മക്കള്‍ക്ക് തുല്യ സ്വത്തവകാശമെന്ന കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിന്‍വ ലിച്ചു. പ്രതിജ്ഞക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. പ്രതിജ്ഞ ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി തിരുവനന്തപുരം: മക്കള്‍ക്ക് തുല്യ സ്വത്തവകാശമെന്ന

Read More »

മാവേലിക്കരയില്‍ പൂര്‍ണ ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍

ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന സ്വപ്നയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടിയാടാണ് സംഭവം.സ്വപ്ന മാനസികാരോഗ്യത്തിന് ചികി ത്സയിലായിരുന്നു എന്ന് പൊലീസ് പറയുന്നത് ആലപ്പുഴ:മാവേലിക്കരയില്‍ പൂര്‍ണ ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍.ഒന്‍പത് മാസം ഗര്‍ഭിണിയാ യിരുന്ന സ്വപ്നയാണ്

Read More »

‘തീവ്രവാദികളെന്ന് വിളിച്ചത് പ്രകോപനമുണ്ടാക്കി’ ; ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും’; സര്‍ക്കുലറുമായി ലത്തീന്‍ അതിരൂപത

വിഴിഞ്ഞത്ത് തീവ്രവാദികളെന്ന വിളി പ്രകോപനമുണ്ടാക്കിയെന്ന് ലത്തീന്‍ അതിരൂപ ത സര്‍ക്കുലര്‍. വിഴിഞ്ഞത്തെ സംഘര്‍ഷം വിശദീകരിക്കുന്ന സര്‍ക്കുലറിലാണ് പരാമര്‍ ശം. തീവ്രവാദികളായി ചിത്രീകരിച്ചതാണ് പെട്ടന്നുണ്ടായ പ്രകോപനത്തിന് കാര ണമെന്ന് സര്‍ക്കുലറില്‍ പറയുന്നു തിരുവനന്തപുരം: വിഴിഞ്ഞത്ത് തീവ്രവാദികളെന്ന

Read More »

കൊച്ചി സര്‍വീസിന് 20 വര്‍ഷം ; എമിറേറ്റ്സ് എയര്‍ലൈന്‍സ് വാര്‍ഷികം ആഘോഷിച്ചു

കൊച്ചിയിലേയ്ക്ക് സര്‍വീസ് ആരംഭിച്ചതിന്റെ ഇരുപതാം വാര്‍ഷികം എമിറേറ്റ്സ് എയര്‍ ലൈന്‍സ് ആഘോഷിച്ചു. ദുബായില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 8.5നെത്തിയ ഇ കെ 530 വിമാനത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ജലപീരങ്കി സല്യൂട്ട് നല്‍കി സ്വീകരിച്ചു

Read More »

കാറും ടിപ്പറും കൂട്ടിയിടിച്ചു; നീലേശ്വരത്ത് മൂന്ന് പേര്‍ മരിച്ചു

നീലേശ്വരം കൊല്ലംപാറയില്‍ കാറും ടിപ്പര്‍ ലോറിയും ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കാറിലു ണ്ടായവരാണ് മരിച്ചത്. കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്(18), കൊന്നക്കാട് കാട്ടാ മ്പള്ളി സ്വദേശി അനൂഷ് ഗണേശന്‍(32), നീര്‍ക്കാനം കൊടക്കല്‍ വീട്ടില്‍

Read More »

കോര്‍പ്പറേഷന്‍ ബാങ്ക് അക്കൗണ്ടിലെ തട്ടിപ്പ്; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അ ന്വേഷണ ചുമതല. അക്കൗണ്ടില്‍ നിന്ന് മുന്‍ മാനേജര്‍ എംപി റിജില്‍ തട്ടിയെടുത്ത പണം

Read More »

കല്‍ക്കരി ഖനന അഴിമതി; ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റില്‍

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍. കല്‍ക്കരി ഖനന അഴിമതിക്കേസിലാണ് സൗമ്യയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്. റായ്പുര്‍ : ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി

Read More »