
സഭ പിരിഞ്ഞതായി വിജ്ഞാപനമില്ല; നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സഭ അനിശ്ചിതമായി പിരി ഞ്ഞുവെന്ന് ഗവര്‍ണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭ സമ്മേളനത്തിന്റെ തുട ര്‍ച്ചയായി വീണ്ടും