
ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിന്റെ അപേക്ഷ തള്ളി ; പിരിച്ചുവിടല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ശരിവെച്ചു
ബലാത്സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനു സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിനെതിരെ നല്‍കിയ അപേക്ഷ തള്ളി. കഴി ഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതാരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം ബോധിപ്പിക്കണമെന്ന് കാണിച്ച്





























