
ബഹ്റൈൻ സർക്കാരിന്റെ ‘ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ’: രവി പിള്ളയ്ക്ക് 5ന് ആദരം; മുഖ്യമന്ത്രി ഉദ്ഘാടനം
തിരുവനന്തപുരം : ബഹ്റൈൻ സർക്കാരിന്റെ ‘ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ’ നേടിയ പ്രവാസി വ്യവസായി ഡോ.ബി.രവി പിള്ളയ്ക്കു നൽകുന്ന ആദരം ‘രവിപ്രഭ സ്നേഹസംഗമം’ ടഗോർ തിയറ്ററിൽ 5ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ