
വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു
മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് (23) ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റു കല്‍പ്പറ്റ : വയനാട്ടില്‍ യുവാവ് കുത്തേറ്റു മരിച്ചു. മേപ്പാടി കുന്നമംഗലം വയല്‍





























