
ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് പുതുവര്‍ഷാഘോഷം കഴിഞ്ഞ് മടങ്ങിയ രണ്ട് യുവാക്കള്‍ മരിച്ചു
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വ ദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തണ്ണീര്‍ മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്