
‘പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട’; മന്ത്രിയുടെ പരാമര്‍ശം കാണികള്‍ കുറയാന്‍ കാരണമായെന്ന് പന്ന്യന്‍ രവീന്ദ്രന്‍
ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മത്സരത്തിന് കാണികള്‍ എത്തു ന്ന സംബന്ധിച്ചുള്ള കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനയെ വിമര്‍ശി ച്ചുകൊണ്ടാണ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തിയത് കോഴിക്കോട്:






























