
മകരത്തിലും വയനാട് തണുത്തുവിറയ്ക്കുന്നു ; രാത്രിയിലും പുലര്‍കാലത്തും മഞ്ഞുമഴ
മകരത്തിലും വയനാട് തണുത്തുവിറയ്ക്കുന്നു. രാത്രിയിലും പുലര്‍കാലത്തും മഞ്ഞുപെയ്യുകയാണ്. രണ്ടാഴ്ചയിലധികമായി 12-13 ഡിഗ്രി സെല്‍ഷ്യസിനിടയി ലാണ് രാവിലത്തെ താപനില കല്‍പ്പറ്റ : മകരത്തിലും വയനാട് തണുത്തുവിറയ്ക്കുന്നു. രാത്രിയിലും പുലര്‍ കാല ത്തും മഞ്ഞുപെയ്യുക യാണ്. രണ്ടാഴ്ചയിലധികമായി