
സുരക്ഷിതതൊഴില്‍ കുടിയേറ്റത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ; നോര്‍ക്ക പ്രീ-ഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം
നോര്‍ക്ക റൂട്ട്‌സിന്റെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (PDOP)ന്റെ ഭാഗമായുളള പരിശീലനപരിപാടി തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജില്‍ നടന്നു. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍