
അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ; രജിസ്‌ട്രേഷന്‍ തുടങ്ങി
പാലക്കാട് നടക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് കെ.ആര്‍. മോ ഹന ന്‍ അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലേയ്ക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി പത്തുവരെ രെജിസ്‌ട്രേഷന്‍ തുടരും. പാലക്കാട് : ഫെബ്രുവരി പത്തൊന്‍പതിനു പാലക്കാടു