Category: Kerala

തൃശൂരിൽ വീണ്ടും കോവിഡ് മരണം

ഏങ്ങണ്ടിയൂർ സ്വദേശി 87 കാരൻ മരിച്ചു ശ്വാസം മുട്ടിന് തൃശൂരിൽ ചികിത്സയിലായിരുന്നു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിൽസ സ്വകാര്യ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിൽ രോഗി മരിച്ചത് തൃശ്ശൂർ മെഡിക്കൽ കോളജിൽ എത്തിച്ച ഉടൻനെ.

Read More »

ഡെങ്കിപനി വരുന്നൂ… ഏറെ ശ്രദ്ധവേണമെന്നു ആരോഗ്യ വകുപ്പ്

തിരുവനന്തപുരം -ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സംയോജിത കൊതുക് നിയന്ത്രണ പരിപാടികളാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത് ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ 8 മുതല്‍ 12 വരെ സംയോജിത കൊതുക് നിയന്ത്രണ പരിപാടി

Read More »

ലുലു മാളും തൃപ്രയാർ വൈമാളും ജൂൺ 9ന് തുറക്കും സുരക്ഷിതമായ ഷോപ്പിങ്ങ് ഉറപ്പുവരുത്തി ലുലുഗ്രൂപ്പ്

കൊച്ചി: ലോക്ക് ഡൗൺ ഇളവുകൾക്ക് അനുസൃതമായി കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളും തൃപ്രയാറിലെ വൈ മാളും ജൂൺ ഒമ്പതിന് വീണ്ടും പ്രവർത്തനം ആരംഭിക്കും. മാർച്ച് 24 ന് പ്രവർത്തനം നിർത്തിവെച്ച മാളുകൾ രണ്ടര മാസങ്ങൾക്ക്

Read More »

കിട്ടിപ്പോയി.. !!! സാരിക്ക് മാച്ചായ ഫേസ്മാസ്ക്

നടൻ ജയസൂര്യയുടെ പത്നിയും, സിനിമ വസ്ത്രലങ്കാര രംഗത്ത് സജീവവുമായ സരിത ജയസൂര്യയാണ് സാരിക്ക് ചേരുന്ന അതേ ഡിസൈനിൽ മാസ്ക് ഇറക്കിയത്. സരിത തന്നെ ഫേസ്ബുക്കിൽ വളരെ മനോഹരമായ പുള്ളികളുള്ള സാരിയും സാരിയുടെ ബോർഡറിലുള്ള മാസ്കും

Read More »

പണി വരുന്നുണ്ട് അവറാച്ചാ..”കേരള പോലീസ് വേറെ ലെവൽ

സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ച് തിരുത്താനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനുമായി കേരളാ പോലീസിന്‍റെ ആരംഭിച്ച ‘പി. സി കുട്ടന്‍ പിള്ള സ്പീക്കിംഗ്’ ഓണ്‍ലൈന്‍ പ്രതികരണ പരിപാടിക്ക് വന്‍ സ്വീകാര്യതയാണ് സൈബര്‍ലോകത്ത് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍

Read More »

നാളെ മുതൽ എല്ലാ സർക്കാർ ജീവനക്കാരും ജോലിക്കെത്തണം -പുതിയ ഉത്തരവ് പുറത്തിറങ്ങി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി അധികൃതർ. ഹോട്ട്‌സ്‌പോട്ട് ഓഴികെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ എത്തണമെന്ന് സർക്കാർ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. നാളെ (തിങ്കളാഴ്ച ) മുതല്‍ എല്ലാവരും ജോലിക്ക് എത്തണം. എന്നാല്‍ ശനിയാഴ്ച്ച

Read More »

സ്‌കൂൾ പ്രവേശനത്തിനും ടി.സി.യ്ക്കും ഓൺലൈൻ സംവിധാനമൊരുക്കി കൈറ്റ്

സ്‌കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം നേടുന്നതിനും വിടുതൽ സർട്ടിഫിക്കറ്റിനും ഓൺലൈനായി (sampoorna.kite.kerala.gov.in) രക്ഷകർത്താക്കൾക്ക് അപേക്ഷ

Read More »

കോവിഡിനോട് ഗുഡ്ബൈ, വീണ്ടും പറക്കാനൊരുങ്ങി വനിതാ പൈലറ്റ്

കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ

Read More »

രോഗവ്യാപനം കണ്ടുപിടിക്കാൻ തീവ്രശ്രമം , കൂടുതൽ സാംപിളുകൾ ശേഖരിക്കുന്നു

രോഗ വ്യാപനം കണ്ടുപിടിക്കാനും തടയാനുമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യ വകുപ്പ് ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 79,957

Read More »

ഇന്ന് 107 പേര്‍ക്ക് കൂടി കോവിഡ്, പുതുതായി 6 ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട

Read More »

പൂച്ചക്കാര് മണികെട്ടും…? താരങ്ങൾ റേറ്റ് കുറയ്ക്കുമോ ? തർക്കം മുറുകുന്നു

കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ യോഗം കൂടി , താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് കത്തയച്ചത് .ഇതാദ്യമല്ല താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത് .ഇതുവരെയും ഏതെങ്കിലും താരങ്ങൾ അങ്ങിനെ കുറച്ചിട്ടുണ്ടോ എന്ന്

Read More »

500 യ്ക്ക് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് -കെ എസ് എഫ് ഇ വഴി ലോൺ

കുട്ടികൾക്ക് പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ കുടുംബശ്രീയും കെഎസ്എഫ്ഇയും ചേർന്ന് ലാപ്‌ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. പഠനാവശ്യത്തിനുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്‌ടോപ്പാണ് കിട്ടുക. സ്വന്തമായി ലാപ്‌ടോപ്പ് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ചിട്ടിയിൽ ചേരാം. കുടുംബശ്രീക്കുവേണ്ടി

Read More »

ഇനി പോലീസുകാരും കുട്ടികളെ പഠിപ്പിക്കും -ഓണ്‍ലൈന്‍ പഠനത്തിന് പോലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെയാണ് നടപ്പാക്കുക. 50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍

Read More »

ഒത്തുചേരലല്ല, അകലം പാലിക്കലാണ് ആവശ്യം : ഐ.എം.എ

‘ഒത്തു ചേരൽ, സമ്മേളനം, ആളുകൾ കൂടുന്ന ചടങ്ങുകൾ… ഏതു കാരണത്തിനായാലും ഈ അവസരത്തിൽ അപകടകരം തന്നെ.’ പറയുന്നത് ഡോ. രാജീവ് ജയദേവൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ബ്രാഞ്ച് പ്രസിഡന്റ്. പകർച്ചവ്യാധി രോഗ

Read More »
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാർ സംഭാവന ചെയ്യുന്ന അരക്കോടി രൂപയുടെ ചെക്ക് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് കൈമാറുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇസാഫ് അരക്കോടി രൂപ നൽകി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാർ അരക്കോടി രൂപ സംഭാവന നൽകി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്

Read More »

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമായിരിക്കും അമ്പലദർശനത്തിന് പ്രവേശനം.

ഒരു ദിവസം 600 പേർക്ക് ദർശനം ലഭ്യമാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂറിൽ 150 പേർക്ക് ദർശനം സാധ്യമാകും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും ദർശനം അനുവദിക്കുക. വി.ഐ.പി ദർശനം ഉണ്ടാകില്ല.

Read More »

ഇന്നും 100 കടന്നു കോവിഡ് രോഗികൾ – പുതിയ 10 ഹോട്സ്പോട്ടുകൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം,

Read More »

സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കരകയറാന്‍ കേരള മോഡല്‍ മതിയാകില്ല

കേരള മോഡല്‍ സാമൂഹിക വികസന രീതിയാണ്‌ കോവിഡിനെ ചെറുക്കാന്‍ നമ്മെ സഹായിച്ചതെന്ന തിനെ കുറിച്ചാണ്‌ കഴിഞ്ഞ എഡിറ്റോറിയലില്‍ ചര്‍ച്ച ചെയ്‌തത്‌. കോവിഡ്‌ അനന്തര ലോകത്തെ അനിവാര്യവും അപ്രതീക്ഷവുമായ മാറ്റങ്ങളെ സ്വാംശീകരിച്ച്‌ സാമ്പത്തികമായ അതീജിവനത്തിന്റെ വഴി

Read More »

കേരളത്തിൽ കോവിഡ് മരണം 15 ആയി. ഇന്ന് മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ (61) യാണ് മരിച്ചത്. കഴിഞ്ഞ 24 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ

Read More »

കൊച്ചിക്കായലിൽ ഇലക്ട്രിക് വാട്ടർ മെട്രോ.. ഡിസംബറിൽ ഓടിതുടങ്ങും

ഡിസംബറിൽ ആരംഭിക്കുന്ന കൊച്ചി വാട്ടർ മെട്രോയിൽ ഇലക്ട്രിക് ബോട്ടുകളാവും ഉപയോഗിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയ്ക്ക്

Read More »

രോഗവ്യാപനം കൂടുമ്പോഴും കൂടുതൽ ഇളവുകൾ -ആരാധനാലയങ്ങൾ, മാളുകൾ, ഹോട്ടലുകൾ 9 നു തുറക്കും.

കേന്ദ്ര ഇളവുകൾ സംസ്ഥാനത്തും നടപ്പാക്കും- മുഖ്യമന്ത്രി ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറൻറുകൾ, സർക്കാർ ഓഫീസുകൾ എന്നിവ സംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരാധനാലയങ്ങളും റസ്റ്റോറൻറുകളും

Read More »

സംസ്ഥാനത്ത്‌ അനിയന്ത്രിതമായി രോഗികൾ കൂടുന്നു. പുതിയ നിയന്ത്രണങ്ങളും,മാനദണ്ഡങ്ങളും

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ

Read More »
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പോലീസ് ട്രെയിനിങ് കോളേജില്‍ സംഘടിപ്പിച്ച ജൈവവൈവിധ്യവും പരിപാലനവും എന്ന വിഷയത്തിലെ വെബിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

പ്രകൃതിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പരിസ്ഥിതിദിനത്തോടനുബന്ധിച്ചു പോലീസ് ട്രെയിനിങ് കോളേജില്‍ ജൈവവൈവിധ്യവും പരിപാലനവും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ച വെബ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം ജനമൈത്രി ജില്ലാ നോഡൽ ഓഫീസർമാരും ബീറ്റ് ഓഫീസർമാരുമാണ് വെബിനാറിൽ പങ്കെടുത്തത്.

Read More »

കോവിഡ് 19: സഞ്ചരിക്കുന്ന ടെസ്റ്റിംഗ് യൂണിറ്റ് തിരുവനന്തപുരത്തു തുടങ്ങി

ജില്ലയിലെ ആദ്യ കോവിഡ്19 മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റിൽ ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ നിർവഹിച്ചു. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന സർക്കാർ നിർദേശപ്രകാരം ജില്ലയിൽ ഇതാദ്യമായാണ് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിക്കുന്നത്.

Read More »

കോവിഡ് കടുക്കുന്നു – ഇന്ന് മാത്രം 111രോഗികൾ

കോവിഡ് 19 രോഗം കേരളത്തിൽ ഒറ്റദിവസം രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് ഇത് ആദ്യമാണ്. 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 50, ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവർ – 48. സമ്പർക്കത്തിലൂടെ രോഗബാധിതർ

Read More »

ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതി; വി എസ് ജയകുമാറിനെതിരെ റിപ്പോർട്ട്‌

ദേവസ്വം ബോർഡ് മുൻസെക്രട്ടറി വി എസ് ജയകുമാറിനെതിരെ അന്വേഷണ കമീഷൻ റിപ്പോർട്ട്. 2014-15 കാലത്ത് ശബരിമല ദേവസ്വം എക്‌സിക്യൂട്ടൂവ് അംഗമായിരുന്നപ്പോഴും തുടർന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും വിജയകുമാർ നടത്തിയ എട്ട് ഗുരുതര കുറ്റകൃത്യങ്ങളിൽ ഏഴും

Read More »

യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍വകലാശാലകള്‍ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡാനന്തര കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് കേരള സര്‍വകലാശാല നടത്തുന്ന ഹരിതാലയം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ

Read More »

മിൽമ ഫലവൃക്ഷം പദ്ധതിക്ക് തുടക്കമായി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

കർഷകർക്ക് അധിക വരുമാനസ്രോതസ്സായി ഫലവൃക്ഷ കൃഷി പദ്ധതിയുമായി മിൽമ. രാജ്ഭവനിൽ ഡോ.വർഗ്ഗീസ് കുര്യന്റെ സ്മരണാർത്ഥം മാവിൻ തൈ നട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മിൽമ ഫലവൃക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം

Read More »

ജനമൈത്രി പോലീസ്: ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ചതിനുള്ള ബഹുമതി പാലക്കാട് പോലീസിന്

ജനമൈത്രി പോലീസിന്‍റെ സോഫ്റ്റ് വെയര്‍ അധിഷ്ഠിത ബീറ്റ് സംവിധാനമായ എം ബീറ്റിലെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച ജില്ലയ്ക്കുള്ള ബഹുമതിക്ക് പാലക്കാട് അര്‍ഹമായി. തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാലക്കാട് നാര്‍ക്കോട്ടിക്

Read More »

ഗൾഫ് ഇന്ത്യൻസ് വാർത്താ പോർട്ടൽ ആരംഭിച്ചു

ഗൾഫ് ഇന്ത്യൻസ് എന്ന പേരിൽ ആരംഭിച്ച ന്യൂസ്‌ പോർട്ടൽ ലക്ഷ്യമിടുന്നത് ഗൾഫിലെ ഇന്ത്യക്കാരെയാണ്. 24 മണിക്കൂറും വാർത്തകളും, വാർത്താ അവലോകനങ്ങളും, വിനോദ വിജ്ഞാന പരിപാടികളും ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലാണ് ഈ പോർട്ടലിൽ അവതരിപ്പിച്ചിരിക്കുന്നത്.

Read More »

കേരള മോഡലും കോവിഡും

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ നേടിയെടുത്ത ഐതിഹാസികമായ വിജയം നമ്മുടെ കൊച്ചുസംസ്ഥാനത്തിന്‌ ആഗോളതലത്തില്‍ നേടിത്തന്ന `മൈലേജ്‌’ വളരെ വലുതാണ്‌. വികസിത രാജ്യങ്ങളിലെ ആരോഗ്യ പരിരക്ഷാ മാതൃകകളുടെ ദൗര്‍ബല്യം എത്രത്തോളമാണെന്ന്‌ കോവിഡ്‌ എന്ന ആഗോള വ്യാധി ലോകത്തിന്‌ കാട്ടികൊടുത്തപ്പോള്‍

Read More »
sdsd

ജോർദാനിൽ നിന്നും പൃഥ്വിരാജിനൊപ്പം നാട്ടിലെത്തിയ സിനിമാ പ്രവർത്തകന് കൊവിഡ്

മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും എത്തിയ ആൾ ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് ആണ് ഇയാൾ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയത് പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58

Read More »