Category: Kerala

റബ്ബര്‍ ആക്ട് ഭേദഗതി ചെയ്തത് കര്‍ഷകദ്രോഹ നടപടി: ഉമ്മന്‍ ചാണ്ടി

  റബ്ബര്‍ മേഖലയുടെ സമസ്ത തലങ്ങളേയും ഗുണപരമായ രീതിയില്‍ നിയന്ത്രിക്കുന്നതിലും കര്‍ഷക ക്ഷേമം ഉറപ്പുവരുത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്ന റബ്ബര്‍ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്ന വിധത്തില്‍ 1947ലെ റബ്ബര്‍ ആക്റ്റ് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കം

Read More »

ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

  തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിദിന്റെ വീട്ടില്‍ റെയ്ഡ്. ഫൈസലിദിന്റെ കയ്പമംഗലം മൂന്ന് പീടികയിലെ വീട്ടിലാണ് കസ്റ്റംസ് വിഭാഗം റെയ്ഡ് നടത്തുന്നത്. ഇന്ന് ഉച്ചയോട് കൂടിയാണ് കസ്റ്റംസ് ഫൈസലിദിന്റെ വീട്ടിലെത്തിയത്.

Read More »

സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് എസ്.എസ് ജ്വല്ലറിയുടെ പേരില്‍‍ വന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ജ്വല്ലറി അധികൃതര്‍

  സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് എസ്.എസ് ജ്വല്ലറിയുടെ പേരില്‍‍ വന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ജ്വല്ലറി ഉടമ എം.എ വാജിദ് ഓലപ്പീടിക അറിയിച്ചു. തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും 2018 ‍‍ജനുവരി 28 ന് മണ്ണൂരിലെ എസ്.എസ് ഗോള്‍ഡ്

Read More »

ജാഗ്രതക്കുറവ്, ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാനായില്ല; മുഖ്യമന്ത്രിയുടെ ഓഫീസിന് സിപിഐഎമ്മിന്റെ വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഐഎം സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിയന്ത്രണത്തില്‍ പാളിച്ച ഉണ്ടായി. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് പറഞ്ഞു.. ജാഗ്രത കുറവുണ്ടായി, സ്വര്‍ണക്കടത്ത് സര്‍ക്കാരിന്റെ

Read More »

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്ക് സർക്കാർ ഉത്തരവായി

  സംസ്ഥാനത്ത് കോവിഡ് വ്യാപനം നേരിടുന്നതിനായി തദ്ദേശഭരണ സ്ഥാപനതലത്തിൽ ആരംഭിക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്‍റ് സെന്‍റെറുകളുടെ നടത്തിപ്പ് സംബന്ധിച്ച് സർക്കാർ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇതു പ്രകാരം

Read More »

കാണാതായ ഗണ്‍മാനെ കണ്ടെത്തി; കൈ ഞരമ്പ് മുറിച്ച നിലയില്‍

തിരുവനന്തപുരം: വിദേശ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാനെ കണ്ടെത്തി. ആക്കുളത്തെ വീടിന് സമീപത്തെ പറമ്പില്‍ കൈ ഞരമ്പ് മുറിച്ച നിലയിലാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുതലാണ്‌ ജയ്‌ഘോഷിനെ കാണാതായത്. രാത്രി ഒരു മണിവരെ അദ്ദേഹത്തിന് വേണ്ടി

Read More »

കേസില്‍ സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; സിബിഐ അന്വേഷണം വേണം: ചെന്നിത്തല

മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നു. തുടക്കം മുതല്‍ ശിവശങ്കറിനെ ന്യായീകരിക്കുകയും കുറ്റമെന്തെന്ന് വരെ

Read More »

കോവിഡ്: എറണാകുളം ജില്ല സമൂഹവ്യാപനത്തിലേക്കെന്ന് ഐഎംഎ

  കൊച്ചി: എറണാകുളം ജില്ലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ജില്ല സമൂഹ വ്യാപനത്തിന്‍റെ വക്കിലാണെന്നും ഐഎംഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിന്‍റെ സാഹചര്യത്തിലാണ് ഐഎംഎ ഇക്കാര്യം അറിയിച്ചത്. ആര്‍ക്കും

Read More »

കണ്ണൂര്‍-കാസര്‍ഗോഡ് പാതകള്‍ അടച്ചു

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ ബന്ധിപ്പിക്കുന്ന ദേശീയപാത ഒഴികെയുള്ള എല്ലാ റോഡുകളും അടച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. ഒളവറ, തലിച്ചാലം, തട്ടാര്‍ക്കടവ്, പാലാവയല്‍, ചെറുപുഴ, ചിറ്റാരിക്കല്‍, പാലങ്ങള്‍ അടച്ചു. മുന്നറിയിപ്പില്ലാതെ പാതകള്‍ അടച്ചത് യാത്രക്കാരെ ആശങ്കയിലാക്കി.

Read More »
covid test

ഏറ്റുമാനൂര്‍ മത്സ്യചന്തയിലെ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ്

ഏറ്റുമാനൂര്‍ മത്സ്യചന്തയിലെ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് രോഗം കണ്ടെത്തിയത്. ഇവരെ പള്ളിക്കത്തോട്ടിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. മത്സ്യവ്യാപാരികളില്‍ നിന്ന്

Read More »

സംസ്ഥാനത്ത് 2 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

  കൊച്ചി: വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. കൊച്ചി കുഴുപ്പള്ളി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയര്‍ (73) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിസ്റ്റര്‍ ബുധനാഴ്ച്ചയാണ് മരിച്ചത്. രോഗ ഉറവിടം അന്വേഷിക്കുന്നതായി

Read More »

കേരളത്തിലെത്തുന്ന സ്വര്‍ണ്ണത്തിന്‍റെ നിറം കാവിയും പച്ചയും: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കേരളത്തിലെത്തുന്ന സ്വര്‍ണ്ണത്തിന്‍റെ നിറം ചുവപ്പല്ല കാവിയും പച്ചയുമാണെന്ന് കോടിയേരി ആരോപിച്ചു. സിപിഎം മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ

Read More »

മുഖ്യപ്രതികളായ ബിഷപ്പിനെയും ഡോ. ബെനറ്റിനെയും രക്ഷിക്കാന്‍ ശ്രമം; ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോഴ കേസില്‍ ക്രൈബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.  വന്‍ സ്രാവുകള്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല. മുഖ്യപ്രതികളായ ബിഷപ്പിനെയും ഡോ. ബെനറ്റ് എബ്രാമിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നു. ജീവനക്കാരുടെ പിന്നാലെയാണ് അന്വേഷണസംഘം. ഇത് കണ്ടുനില്‍ക്കാനാകില്ല. ഒന്ന്

Read More »

രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്: സംസ്ഥാനത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം താല്‍ക്കാലികമായി അടച്ചു. മൂന്ന് ദിവസത്തേക്കാണ് ആസ്ഥാനം അടച്ചതെന്ന്

Read More »

മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട്; രണ്ടാം ഘട്ടത്തിന് തുടക്കമായി

2018-ലെ മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഇതിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ

Read More »

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അവസാനഘട്ടത്തിൽ

കൊച്ചിയിൽ നിന്നും മംഗലാപുരത്തേക്ക്  ഇനി ഇടതടവില്ലാതെ പൈപ്പിലൂടെ ഗ്യാസ് സംസ്ഥാനത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാവുന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അവസാന ഘട്ടത്തിൽ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ സുരക്ഷാ പരിശോധനകളും

Read More »

സഹകരണ മേഖലയിൽ ആദ്യ ആധുനിക നെല്ല് സംഭരണ പ്ലാന്റ് വരുന്നു

സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണ മേഖലയിൽ ആരംഭിക്കുന്ന സൈലോ മോഡേൺ റൈസ് മിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 15000 മെട്രിക് ടൺ സംഭരണ ശേഷിയുള്ള സൈലോകളും (അറകളും ) ഒരു ഷിഫ്ടിൽ 100 മെട്രിക് ടൺ

Read More »

എല്ലാ ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി ക്വാറൻറൈൻ കേന്ദ്രം

75 പൊലീസ് സ്റ്റേഷനുകൾ ഇന്നലെ മുതൽ ശിശുസൗഹൃദമായി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കായി  ‘ചിരി’ എന്ന പദ്ധതി. കോവിഡ് 19 പ്രതിരോധരംഗത്ത് മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ്. എത്ര മുൻകരുതലുകൾ സ്വീകരിച്ചാലും

Read More »

കേരളത്തിൽ മരണസംഖ്യ ഉയരാതെ ഫലപ്രദമായ പിടിച്ചുനിർത്താനായി – മുഖ്യമന്ത്രി

കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയിൽ പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡെത്ത് പെർ മില്യൺ അഥവാ പത്തു ലക്ഷത്തിലെത്ര പേർ മരിച്ചു എന്ന

Read More »

ടെസ്റ്റുകളുടെ എണ്ണം പരമാവധി കൂട്ടി അതിവേഗം റിസൾട്ട് ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി

പുതിയ സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കുന്നതിനോടൊപ്പം അതിവേഗം റിസൾട്ട് ലഭ്യമാക്കാനുള്ള നടപടികളും തുടങ്ങി . അതിനാവശ്യമായ മനുഷ്യവിഭവശേഷി വർധിപ്പിക്കും. സ്വകാര്യ ലാബുകൾ പരമാവധി ഉപയോഗപ്പെടുത്തും. പരിശോധനാ കേന്ദ്രങ്ങൾ കൂടുതൽ തുടങ്ങുന്നതിന് അടിയന്തര പ്രാധാന്യം

Read More »

സമൂഹത്തിൽ രോഗികളുണ്ട് എന്ന് വിചാരത്തോടെ പ്രതിരോധ പ്രവർത്തനം നടത്തണം -മുഖ്യമന്ത്രി

എല്ലാ പ്രദേശത്തേയും ആളുകൾ അതത് പ്രദേശങ്ങളിൽ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹത്തിൽ രോഗികളുണ്ട് എന്ന് വിചാരിച്ചു തന്നെ പ്രതിരോധ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . സംസ്ഥാനത്ത് ഇപ്പോൾ പത്ത് ലാർജ്

Read More »

വനഭൂമി കൈയേറ്റം : ഗ്രീൻബർഗ് റിസോർട്ടിന്റെ പട്ടയം റദ്ദാക്കി

കൊച്ചി: വനഭൂമി കയ്യേറിയതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിലെ കുളമാവ് ഗ്രീൻബർഗ് ഹോളിഡേ റിസോർട്ട് കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ജില്ലാ കളക്ടർ ഉത്തരവു പുറപ്പെടുവിച്ചു. ഹൈക്കോടതി വിധിക്കു വിധേയമായ നടപടിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ

Read More »

കീം പരീക്ഷ വിജയകരമായി നടത്താനായതായി അധികൃതർ

കീം 2020 പ്രവേശന പരീക്ഷ വിജയകരമായി പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിനു പിന്നിൽ പ്രവർത്തിച്ച എൻട്രൻസ് കമ്മീഷണറേറ്റ്, ഉന്നത വിദ്യാഭ്യാസവകുപ്പ്, ഫയർഫോഴ്സ്, പൊലീസ്, കെഎസ്ആർടിസി, അധ്യാപകർ തുടങ്ങി എല്ലാവരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം

Read More »
എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദു ദേവി, പൈലറ്റ് സന്തോഷ് കുമാർ എന്നിവർ കുഞ്ഞുമായി.

വാഹനത്തിനുള്ളിൽ അമ്മയ്ക്ക് സുഖപ്രസവം; രക്ഷകരായി108 ആംബുലൻസ്

കൊട്ടാരക്കര: അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലൻസ്‌ ജീവനക്കാർ. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ആംബുലൻസിലേക്ക് മാറ്റിയ യുവതിക്ക് ആംബുലൻസിന് ഉള്ളിൽ സുഖപ്രസവം. നെല്ലിക്കുന്നം പുളിത്താനം സ്വദേശി വിനുവിന്റെ ഭാര്യ സിന്ധു(32)

Read More »

സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനതലത്തിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റെറുകൾ ആരംഭിക്കും

  സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശഭരണ പ്രദേശങ്ങളിലും കോവിഡ് ഫസ്റ്റ് ലൈൻ  ട്രീറ്റ്മെന്‍റ്  സെന്‍റെറുകൾ  ആരംഭിക്കും. പൊതുജന ആരോഗ്യ സംവിധാനത്തിന്റെ മേലുള്ള ഭാരം കുറയ്ക്കുന്നതിനു ഇതിലൂടെ കഴിയും. കോവിഡ്

Read More »

എം.ശിവശങ്കറിന് സസ്പെൻഷൻ; റിപ്പോർട്ട് പഠിച്ചശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ സർവീസിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചത്.

Read More »

ബി.ജെ.പി. സംസ്ഥാന സെക്രട്ടറിക്കെതിരെ മാനനഷ്ടത്തിന് കേസ്

  കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണനെതിരെ അടിസ്ഥാനരഹിതമായ അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തിയ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ശ്രീ. എ.എന്‍. രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ്. ഏഴ് ദിവസത്തിനുള്ളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികമായി

Read More »

സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൂടി കോവിഡ്

  സംസ്ഥാനത്ത് വ്യാഴാഴ്ച 722 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിതരുടെ കാര്യത്തിൽ കുറച്ചു കൂടി വ്യത്യാസം വരികയാണ്. വർധനവാണെന്നു മാത്രം. മാത്രമല്ല, സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,000

Read More »

ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നോട്ടീസ്

  തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. മഞ്ചേരിയില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം എല്‍ എ. എം ഉമ്മറാണ് 65ാം ചട്ട പ്രകാരം

Read More »

സ്വര്‍ണക്കടത്ത്; ഫൈസല്‍ ഫരീദിന്‍റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

  തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കി. കസ്റ്റംസിന്‍റെ നിര്‍ദേശമനുസരിച്ച്‌ കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര

Read More »

ഈ മാസം 31 വരെയുള്ള സമരങ്ങള്‍ മാറ്റിവെച്ച് യുഡിഎഫ്

തിരുവനന്തപുരം: ഈ മാസം 31 വരെയുള്ള സമര പരിപാടികള്‍ മാറ്റിവെക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാണെന്നും ആരെ

Read More »